നമ്മുടെ ചുറ്റും ഉള്ള പല കാര്യങ്ങളുടെയും യഥാർത്ഥ ഉപയോഗം നമുക്ക് അറിവ് ഉണ്ടാകില്ല .അങ്ങനെ ഒരുപാട് കാര്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട് .നമ്മൾ ദിവസവും ഉപയോഗിക്കാറുണ്ടെങ്കിലും ഇങ്ങനെ ഒരു ഉപയോഗം കാണുമ്പൊൾ ആകും നാം ചിന്തിക്കുന്നത് ഇതിനു ഇങ്ങനെയും ഒരു ഉപയോഗം ഉണ്ടാരുന്നു അല്ലെ എന്ന് .അങ്ങനെ ഒന്നാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് .തീർച്ചയായും ഇത് നിങ്ങൾക്ക് ഒരു പുതിയ അറിവ് തന്നെ ആയിരിക്കും .
നെയിൽ കട്ടർ ഉപയോഗിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല .നഖം മുറിക്കാൻ പണ്ട് ബ്ലയിഡ് ഉപയോഗിച്ചിരുന്നവർ എല്ലാം തന്നെ ഇപ്പോൾ നെയിൽ കട്ടർ തന്നെ ആണ് ഉപയോഗിക്കുന്നത് .അങ്ങനെ നെയിൽ കറ്റാർ ഉപയോഗിക്കുന്നവർക്ക് അറിയാം അതിൽ നാം ഇത് വരെ ഉപയോഗിക്കാത്ത ചില ടൂളുകൾ .അതിലെ കട്ട് ചെയ്യുന്ന ടൂൾ അല്ലാതെ വേറെയും ചില ടൂളുകൾ ഉണ്ട് അതിനു പല തരം ഉപയോഗങ്ങളും ഉണ്ട്.നമ്മളിൽ പലർക്കും അത് അറിയാൻ സാധ്യതയില്ല അതെന്തൊക്കെ എന്ന് ആണ് ഇ വീഡിയോ പറയുന്നത്.
നഖത്തിന് ഉള്ളിലെ അഴുക്കുകൾ കളയാൻ ആണ് ഇത് പ്രധാനം ആയി ഉപയോഗിക്കുന്നത് .പക്ഷെ എന്നാലും സംശയം ഉണ്ടാകും ഇത് അഴുക്കു കളയാൻ മാത്രം ഉള്ളതാണോ എന്ന് കാരണം അതിനു രണ്ടു കൊളുത്തുകൾ നമുക്ക് കാണാം .പ്രധാനമായ ഒരു ഉപയോഗം സോഡാ ബോട്ടിലുകൾ പോലെ ഉള്ളവയുടെ നല്ല കട്ടിയുള്ള അടപ്പുകൾ ഇത് വെച്ച് തുറക്കാം .രണ്ടാമത്തെ ഉപയോഗം നമുക്ക് വീഡിയോ കണ്ടു മനസിലാക്കാം നിങ്ങൾക്ക് അറിയുന്ന ഉപയോഗങ്ങൾ കമെന്റ് ചെയ്തു അറിയിക്കാം.