10 രൂപ പോലും ചിലവില്ലാതെ പഞ്ചസാരയിൽ ഇതൊന്ന് ചേർത്താൽ 600 രൂപയിൽ അധികം ലാഭിക്കാം

0
663

പിറന്നാൾ ആയാലും വിവാഹ വാർഷികം ആയാലും ഇനി ക്രിസ്മസോ ഓണമോ ആയാലും വീട്ടിൽ കേക്ക് മുറിക്കാത്തവർ ഉണ്ടാകില്ല എന്ന് പറയാം.അതൊരു സന്തോഷത്തിന്റെ വീട്ടിലെ ഒത്തുചേരലിന്റെയും കാരണം ആണ് .പക്ഷെ കടകളിൽ നിന്ന് കേക്ക് വാങ്ങിയാൽ നല്ല വില ആകും.കേക്ക് വീട്ടിൽ തയ്യാറാക്കുന്നത് ആണ് നല്ല രീതിയിൽ കഴിക്കാൻ ഉപകാരപ്രദം. ഒരു കേക്ക് തയ്യാറാക്കുന്നത് അതിനു വേണ്ടി ക്രീം തയ്യാറാക്കുന്നതും എങ്ങനെ എന്ന് ഇന്ന് പഠിക്കാം അതും വലിയ ചിലവ് ഇല്ലാത്ത രീതിയിൽ നമുക്ക് ഇത് വീട്ടിൽ ഉണ്ടാക്കി എടുക്കാം എന്നുള്ളതാണ് പ്രത്യേകത.

വീട്ടിലെ കേക്കിനു ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിലെ സാധനങ്ങൾ ഉപയോഗിച്ചു മാത്രം നമുക്ക് തയ്യാറാക്കാം.ഇ കേക്ക് തയ്യാറാക്കാൻ വീട്ടിൽ ഓവനോ ബീറ്ററോ അങ്ങനെ ഒരു സാധനങ്ങളും ആവശ്യം ഇല്ല.കുറഞ്ഞ ചിലവിൽ ചെയ്തെടുക്കാം.ആദ്യമായി വേണ്ടത് ഒരു പാത്രം വെക്കുക ശേഷം ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക ശേഷം അത് ബീറ്റ് ചെയ്യുക.ശേഷം അതിലേക്ക് പൊടിച്ച പഞ്ചസാര ഉപയോഗിച്ച് ബീറ്റ് ചെയ്യുക.

ശേഷം വീഡിയോ കാണുന്ന അളവിൽ മൈദ ഇതിലേക്ക് ചേർത്ത് കൊടുക്കുക.ശേഷം നമ്മൾ ഇതിലേക്ക് മുക്കാൽ ഗ്ലാസോളം തൈര് ചേർത്ത് കൊടുക്കാം.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് എത്തിക്കാം

SHARE

LEAVE A REPLY

Please enter your comment!
Please enter your name here