വീട്ടിലെ വാട്ടർ ടാങ്ക് കഴുകാൻ ആണ് വീട്ടമ്മമാർ ഉൾപ്പെടെ ഏറ്റവും കൂടുതൽ ബുദ്ധി മുട്ടുന്നത് .വാട്ടർ ടാങ്ക് കഴുകാൻ ഒരു സിംപിൾ വഴി ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് .സ്ത്രീകൾക്ക് ഉൾപ്പെടെ ഈസി ആയി ടാങ്ക് കഴുകാൻ തക്കതായി ആണ് ഇത് ഉണ്ടാക്കിയിരിക്കുന്നത് .വീട്ടിൽ പൈപ്പ് ഉണ്ടെങ്കിൽ മുപ്പതു രൂപ പോലും ഇതിനു ചിലവ് വരുന്നില്ല എന്നുള്ളതാണ് സത്യം .വാട്ടർ ടാങ്കിന്റെ അടിയിലെ ഇളകാത്ത കറ വരെ ഈസി ആയി ഇളക്കാൻ ഈ രീതിയിൽ ചെയ്താൽ സാധിക്കും.വീട്ടിൽ ആണുങ്ങൾ ഇല്ലെങ്കിലും അവരെ ബുദ്ധിമുട്ടിക്കാതെ സ്ത്രീകൾക്ക് ഇത് ചെയ്തു എടുക്കാം.
Advertisement