ഇ രണ്ടു ചേരുവകൾ മാത്രം മതി പൊഴിഞ്ഞ മുടി ഇത് പോലെ തിരിച്ചുവരും

0
3526

താരനും കൊഴിച്ചിലും മാറി മുടി വളർച്ച ഇരട്ടി ആക്കാൻ ഇ ഒരു സ്പ്രേ മതി സ്ത്രീ കൾക്കും പുരുഷന്മാർക്കും ഇടതൂർന്നു മുടി വളരാൻ ഈ ഒരു സ്പ്രൈ മതി ഇന്ന് ഈ കാലത്തു മുടി വളരാൻ ഉള്ള എണ്ണ കൂട്ടുകളും മറ്റു മരുന്നുകളും സുലഭമായി മാർകറ്റിൽ കിട്ടും എന്നാൽ അതു എത്രത്തോളം നല്ലതാണെന്നും വിശ്വാസ യോഗ്യമാണെന്നും ആർക്കറിയാം .അതു കൊണ്ട് തന്നെ നമുക്ക് പണ്ടുകാലത്തെ അമ്മമാരുടെ സൗദര്യ കൂട്ടുകൾ നമ്മുക്ക് ഒട്ടും സംശയം കൂടാതെ ആശ്രയിക്കാം

അതിൽ ഒന്നാണ് ഈ ഹെയർ ഗ്രോത് സ്പ്രേ നമ്മുടെ വീട്ടിൽ തന്നെ ഉള്ള നാടൻ കൂട്ടുകൾ ആണ് എന്തുകൊണ്ടും നമുക്ക് നല്ലത്, യാതൊരു വിധ പാർശ്വ വശങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിൽ നമുക്ക് തയാറാക്കി എടുക്കാൻ പറ്റുന്നതാണു ഇത്. കൂട്ടുകൾ നിരവധി ആണ് അതിൽ ഒന്നാണ് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത് .

കുറച്ചു ഉലുവ എടുത്തു 12 മണിക്കൂർ വെള്ളത്തിൽ ഇട്ടു വെച്ച് ആ വെള്ളത്തിൽ ഫ്രഷ് കറ്റാർവാഴ ജെൽ ചേർത്ത് നല്ലോണം ഇളക്കി എടുത്തു തലയിൽ സ്പ്രേ ചെയ്യാം.കുറച്ചു ഉലുവ മുളപ്പിച്ചു ചെമ്പരത്തി പൂവും കറ്റാർ വാഴയും 6 സ്പൂൺ ആവണക്ക് എണ്ണയും വെളിച്ചെണ്ണയും ചേർത്ത് എണ്ണ കാച്ചി ഉപയോഗിക്കാം.തലേന്ന് ഉള്ള കഞ്ഞി വെള്ളം മുടിയിൽ തേച്ചു കഴുകി കളയാം നാച്ചുറൽ കണ്ടിഷനർ ആണ് .ആവണക്ക് എണ്ണ യും ,കടുക് എണ്ണ വെളിച്ചെണ്ണ യും ഒരുമിച്ചു ചൂടാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചു mild ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം മുടി കൊഴിച്ചിൽ മാറും.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here