മീൻ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്തു നോക്കൂ പിന്നെ മരിച്ചാലും മറക്കാൻ കഴിയില്ല

0
5871

വീട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കാൻ ആഗ്രഹിക്കുന്നത് മീൻ കറി ആണ് .മീൻ കറി ഉണ്ടെങ്കിൽ ഭക്ഷണത്തിനു മറ്റു കറികൾ ഇല്ലെങ്കിലും കുഴപ്പം ഇല്ല .ആ രുചിയും മണവും അത്രയ്ക്ക് ഉണ്ട് .എന്നാൽ ദിവസവും ഒരേ രീതിയിൽ ഉള്ള മീൻ കറി വീട്ടിൽ കഴിച്ചു നിങ്ങൾ ബോറടിച്ചിട്ടുണ്ടാകും അത് മാറാൻ മീൻ കറി ഈ രീതിയിൽ ഒന്ന് പരീക്ഷിക്കാം .വളരെ സിംപിൾ ആണ് ഈ രീതിയിൽ മീൻ കറി വെക്കുന്നത് എന്ന് മാത്രം അല്ല പഴയതിനെക്കാൾ രുചിയും ഇങ്ങനെ വെച്ചാൽ ഉണ്ടാകും .ഇ റെസിപ്പി എങ്ങനെ സിമ്പിളായി ഇവിടെ തയ്യാറാക്കാം എന്ന് ഇന്ന് നോക്കാം.

ഇത് എങ്ങനെ തയ്യാറാക്കാം എന്ന് മനസിലാക്കാം .ആദ്യം തന്നെ കറിക്ക് വേണ്ട അരപ്പ് ആണ് ഇവിടെ തയ്യാറാക്കുന്നത് .ഒരു പാൻ എടുക്കുക അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക .വെളിച്ചെണ്ണയിലേക്ക് നമ്മുടെ ആവശ്യത്തിന് അനുസരിച്ചു ചെറിയ ഉള്ളി ചേർക്കാം .ഞാൻ ഇവിടെ 10 എണ്ണം ആണ് എടുത്തത് .ഉള്ളി നന്നായി മൂത്തതിന് ശേഷം കാൽ ടീ സ്പൂൺ മഞ്ഞപ്പൊടിചേർക്കുക .ഒന്നര ടേബിൾ സ്പൂൺ മഞ്ഞപ്പൊടി ചേർക്കുക.തീ കുറച്ച ശേഷം വേണം ഇതെല്ലം ചേർത്ത് കൊടുക്കാൻ .ഒന്നര ടീ സ്പൂൺ മുളക് പൊടിയും മല്ലിപ്പൊടിയും ചേർത്ത് കൊടുക്കാം.ശേഷം ചെയ്യേണ്ടത് നമുക്ക് വീഡിയോ കണ്ടു തന്നെ മനസിലാക്കാം

SHARE

LEAVE A REPLY

Please enter your comment!
Please enter your name here