ചെടി ചട്ടി എല്ലാം ഒരുക്കി വീടിന്റെ മുറ്റം ഭംഗിയാക്കാൻ ആഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല .പ്രേത്യേകിച്ചും വീട്ടമ്മമാരും പെൺകുട്ടികളും ആണ് ഇത് ആഗ്രഹിക്കുന്നത് .സ്വന്തം വീടിന്റെ മുറ്റവും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അത്രമാത്രം ഉണ്ട്.വീടിന്റെ മുറ്റം പുതിയ ചെടിച്ചട്ടികൾ ഉപയോഗിച്ച് ഭംഗി ആകാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി ഉള്ള ഒരു ടിപ്പ് ആണ് ഇന്ന് ഇവിടെ പറഞ്ഞു തരുന്നത് .സിമ്പിളായി ഇ രീതിയിൽ മുറ്റം അലങ്കരിക്കാം മാത്രം അല്ല എങ്ങനെ പഴയ ഓട് ഉപയോഗിച്ച് നിങ്ങൾക്ക് ചെടി ചട്ടി തയ്യാറാക്കാം എന്നും നോക്കാം .
ആദ്യം ഇത് ചെയ്യാൻ ചെയ്യണ്ടത് പഴയ കുറച്ചു പൊട്ടാത്ത ഓടുകൾ എടുക്കാം എന്നിട്ട് ഇത് കഴുകി വൃത്തി ആക്കി എടുക്കാം.ആകെ മൂന്നു ഓടുകൾ മതിയാകും ഒരു ചെടിച്ചട്ടി ഉണ്ടാക്കാൻ ശേഷം നമ്മൾ കുറച്ചു സിനെമറ് മണ്ണ് എന്നിവ കുഴച്ചു കോൺക്രീറ്റ് ചെയ്യാം.ഓട് ഇളകാതെ ഇത് പതുക്കെ ചെയ്തു കൊടുത്താൽ മതിയാകും .