വേര് മുതൽ നരച്ച മുടി കറുക്കും 99 % പേർക്കും ഇന്നും അറിയാത്ത വീട്ടിൽ തന്നെ ഉള്ള കൂട്ട്

0
4628

വളരെ ചെറുപ്പത്തിൽ തന്നെ കറുത്ത മുടി നരയ്ക്കുന്നത് ഇന്നത്തെ കാലത്തു പല ചെറുപ്പക്കാരും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് .വെള്ളത്തിന്റെയും മാറിവരുന്ന ജീവിത ശൈലിയുടെയും ആണ് ഇതിനുള്ള പ്രധാന കാരണം.ഇത് മൂലം വളരെ അധികം മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർ കൂടി ആണ് ഇന്നത്തെ തലമുറ .സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ ഇ നരച്ച മുടിയുടെ പ്രശ്നം കാണുന്നുണ്ട് .ഇതെങ്ങനെ ഒരു പരിധി വരെ തടയാം എന്ന് ഇ വീഡിയോ കണ്ടു മനസിലാക്കാം.പൂർണ്ണമായും ഇതിനൊരു പരിഹാരം ഇല്ല എന്ന് തന്നെ പറയാം എന്നിരുന്നാലും കെമിക്കലുകൾ തലയിൽ മുടി കറക്കാൻ ചെയ്യുന്നതിനേക്കാളും ഫലപ്രദം ആണ് ഇത്.

നരച്ച മുടി കറുക്കാൻ ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം .ഇതിനു വേണ്ടത് മയിലാഞ്ചി ഇല അരച്ചത് ആണ് .മയിലാഞ്ചി ഇല നല്ല രീതിയിൽ അരച്ച് എടുക്കുക .ശേഷം ഇതിലേക്ക് മുട്ടയുടെ വെള്ളയും നാരങ്ങാ നീരും മിക്സ് ചെയ്തു മയിലാഞ്ചിയിലേക്ക് മിക്സ് ചെയ്യുക .ഇത് മുടിയുടെ കറുപ്പ് നിറം നൽകാൻ വളരെ സഹായിക്കു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here