ദിവസവും വീട്ടിൽ കഴുകേണ്ടി വരുന്ന ഒന്നാണ് ഉപയോഗിക്കുന്ന ബാത്രൂം .പലർക്കും അത് കുറച്ചു ബുദ്ധിമുട്ടും ആണ് .എന്നാൽ ഇത് വളരെ എളുപ്പത്തിൽ കഴുകാൻ കഴിയുന്ന ഒന്നാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത് .ബ്രഷിന്റെ പോലും ആവശ്യം ഇല്ലാതെ നമുക്ക് ഇത് കഴുകി വൃത്തിയാക്കാനും കഴിയും.ഇ സിംപിൾ കാര്യങ്ങൾ ചെയ്തെടുക്കാനും സാധാരണക്കാർക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാകില്ല.സ്ത്രീകൾക്ക് ആണ് ഇത് ഏറ്റവും ഉപകാരപ്പെടുന്നത് എന്ന് പറയാം.
Advertisement