വീട്ടിൽ കോഴിയെ വളർത്താൻ ആഗ്രഹിക്കുന്നവർ ആണ് ഭൂരിഭാഗം ആളുകളും .കാരണം മുട്ട തന്നെ കടയിൽ നിന്നും മുട്ട വാങ്ങാതെ വീട്ടിൽ നിന്ന് തന്നെ നമ്മൾ നാം വളർത്തുന്ന കോഴി ഇടുന്ന മുട്ട കഴിക്കാൻ ആണ് എല്ലാവരും ശരിക്കും ആഗ്രഹിക്കുന്നത് .ഇത് വലിയ പാടുള്ള കാര്യം അല്ല .ഒന്ന് മനസ് വെച്ചാൽ സിമ്പിളായി കോഴിയുടെ ചെറിയ കൂടും അതിൽ കോഴികളെ യും നമുക്ക് വളർത്താൻ കഴിയും.പഴയ ടയർ ഉപയോഗിച്ച് എങ്ങനെ ഒരു കിടിലം കോഴികൂട് വീട്ടിൽ തയ്യാറാക്കാം എന്ന് ഇ വീഡിയോ കണ്ടു മനസിലാക്കാം
Advertisement