അടിക്കടി വീട്ടിൽ കേടാകുന്ന ഒന്നാണ് വീട്ടിലെ ബാത്റൂമിലെ ഫ്ലഷ് ടാങ്ക് .ദിവസവും നാം പല തവണ ഉപയോഗിക്കുന്നത് കൊണ്ട് അങ്ങനെ വരാൻ കാരണം ആകുന്നു .പലരുടെയും വീട്ടിൽ ഫ്ലഷ് ടാങ്കിൽ വെള്ളം സ്പീഡിൽ വരുന്നില്ല എന്നുള്ളത് മറ്റൊരു പ്രോബ്ലം തന്നെ ആണ് .ഇതിനൊരു ചെറിയ പരിഹാരം ആണ് പറയുന്നത് .തീർച്ചയായും ഇത് നിങ്ങൾക്ക് ഉപകാരപ്പെടാതെ പിടിക്കില്ല .ഒരു പ്ലമ്പറുടെ ഒന്നും ആവശ്യം ഇല്ലാതെ ഇത് നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്തു നോക്കാൻ കഴിയും എന്നത് തന്നെ ആണ് ഇതിന്റെ ഏറ്റവും നല്ല വശം.
നാം ഒരിക്കലും ബാത്റൂമിലെ ഫ്ലഷ് ടാങ്ക് ക്ളീൻ ചെയ്യാറില്ല എന്നുള്ളത് ഒരു സത്യാവസ്ഥ ആണ് .ബാത്റൂമിലേക് ഒഴിക്കേണ്ട വെള്ളം ആയതു കൊണ്ടാണ് ആരും ഇത് ക്ലീൻ ചെയ്യാൻ മിനക്കെടാതെ ഇരിക്കുന്നത് .പക്ഷെ ഇത് ക്ളീൻ ചെയ്യുന്നത് തന്നെ ആണ് നമുക്ക് നല്ലത് കാരണം വെള്ളത്തിൽ പലതരം അഴുക്ക് അടിഞ്ഞു കൂടി ഫ്ലഷ് ടാങ്ക് കേടാകാനും വെള്ളം വരാതിരിക്കാനും കാരണം ആകും.കൃത്യമായ ഇടവേളളകളിൽ ഫ്ലഷ് ടാങ്ക് ആയാലും ക്ളീൻ ചെയ്യുന്നത് ആണ് നല്ലതു.