വീട് പണിയുന്നത് പോലെ തന്നെ ഒരു വലിയ ചിലവുള്ള കാര്യം ആണ് വീട് പെയിന്റ് ചെയ്യുന്നത് .ഒരു ചെറിയ വീട് ആണെങ്കിൽ കൂടെ വീട് ഒന്ന് പെയിന്റ് ചെയ്യണം എങ്കിൽ കുറഞ്ഞത് 70000 രൂപയിൽ കൂടുതൽ ആകും .പെയിന്റ് വിലയും പണി കൂലിയും കൂടെ ആകുമ്പോ ഒരു സാധാരണക്കാരന്റെ കീശ കാലിയാകും .പെയിന്റ് ചെയ്യുമ്പോൾ നാം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട് .ഇ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറപ്പായും ഏകദേശം 25 ശതമാനത്തിൽ അധികം ചാർജ് നമുക്ക് ലാഭിക്കാൻ കഴിയും.ഇത് തികച്ചും സാധാരണനക്കാർക്ക് വലിയ ഒരു ഉപകാരം തന്നെ ആകും.
കൂടുതൽ കീശ ചോരാതെ എങ്ങനെ പെയിന്റിംഗ് ഭംഗിയാക്കാം എന്ന് നോക്കാം .അത് ഒരുപാട് കാര്യങ്ങൾ നമുക്ക് നോക്കാൻ ഉണ്ട് ഒരു പേപ്പറിൽ എഴുതി ഇ കാര്യങ്ങൾ നിങ്ങളുടെ വീട് പെയിന്റ് ചെയ്യാൻ പോകുന്ന സുഹൃത്തുക്കളോടും പറയാം.ആദ്യമായി പ്ലാസ്റ്ററിങ് നന്നായി ഉണങ്ങിയ ശേഷം മാത്രം വീട്ടിൽ വൈറ്റ് സിമെന്റ് അല്ലെങ്കിൽ പ്രൈമർ അടിക്കാവൂ.സിമെന്റിലെ ചെറു സുഷിരങ്ങൾ അടയ്ക്കാനുള്ള പുട്ടി അതിനു ശേഷം മാത്രം ഇടുക.പുട്ടി ഇട്ട ശേഷം വീണ്ടും പ്രൈമർ അടിക്കാം.കൂടുതൽ കാര്യങ്ങൾ വീഡിയോ പറയാം കാണുക മറ്റുള്ളവരിലേക്ക് എത്തിക്കുക