വീട്ടിൽ വാങ്ങുന്ന പാലിൽ നിന്ന് എങ്ങനെ നെയ്യ് ബട്ടർ എന്നിവ ഉണ്ടാക്കാം എന്ന് നോക്കാം .വീട്ടിൽ പാല് വാങ്ങാത്തവർ ആരും ഉണ്ടാവില്ല ഒരു ചായ കുടിക്കണം എങ്കിൽ പാൽ നിർബന്ധം ആണ് .പൊടി ഉപയോഗിച്ചുള്ള ചായ പലർക്കും ഇഷ്ടപ്പെണം എന്നില്ല .അതിനാൽ പാൽ വീട്ടിൽ വാങ്ങുന്നവർക്ക് അതിൽ നിന്ന് ചായ മാത്രം അല്ല വെണ്ണയും നെയ്യും എടുക്കാൻ കഴിയും .അതെങ്ങനെ എന്ന് ഇ ചെറിയ വീഡിയോ കണ്ടു മനസിലാക്കാം .വീട്ടിൽ വാങ്ങുന്ന പാല് കൊണ്ട് ചായ മാത്രം അല്ല ഇടാൻ കഴിയുന്നത് എന്ന് നമുക്ക് മനസിലാക്കാം.നമ്മളിൽ ഭൂരിഭാഗം ആളുകളും ചെയ്യാൻ ഇത് മിനക്കെടാറില്ല.
Advertisement