ഒരു കുഞ്ഞു വീട് സ്വപ്നം കാണാത്തവർ ആയി ആരും ഉണ്ടാകില്ല .അങ്ങനെ സ്വപ്നം കാണുന്നവർ വളരെ കഷ്ടപ്പെട്ട് ആകും സ്ഥലം വാങ്ങുന്നത്.എന്നാൽ ഭൂരിഭാഗം പേരും സ്ഥലം വാങ്ങാൻ ബഡ്ജറ്റ് ഇല്ലാത്തവർ ആയിരിക്കും .അവർക്കു വീട് വെക്കേണ്ടി വരുക ഒന്നോ രണ്ടോ സെന്റിലും ആകും .അങ്ങനെ ഉള്ള സാഹചര്യത്തിൽ വേസ്റ്റ് കുഴികൾക്ക് പോലും സ്ഥലം തികഞ്ഞെന്നു വരില്ല .അങ്ങനെ വേസ്റ്റ് കുഴികൾ എടുക്കേണ്ടി വന്നാൽ എങ്ങനെ ഏതു രീതിയിൽ ചെയ്യണം എന്നാണ് വീഡിയോ കണ്ടു മനസിലാക്കാം.
Advertisement