ചിലർക്ക് നൂറു കൂട്ടം കറികൾ ഉണ്ടെങ്കിലും കുറച്ചു ചോറ് കഴിക്കാൻ വളരെ ബുദ്ധിമുട്ടാണ് .എന്നാൽ ഇ കൂട്ടർക്ക് കുറച്ചു ചമ്മന്തി കൊടുത്താൽ ഒരു കലം ചോറ് വേണമെങ്കിലും കഴിക്കും .അതാണ് ചമ്മന്തിയുടെ ശക്തി .ചമ്മന്തി ഇഷ്ടം ആകാത്തവർ വളരെ വിരളം ആണ് .വെറും ചമ്മന്തി അല്ല ഇന്ന് ഒരു സ്പെഷ്യൽ ചമ്മന്തി ആണ് നിങ്ങൾക്ക് പരിചയപ്പെടുത്തി തരുന്നത് .ഉള്ളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു സ്പെഷ്യൽ ഉള്ളി ചമ്മന്തി ആണ് ഇത്.
ഇ ഉള്ളി ചമ്മന്തിയുടെ പ്രത്യേകത ഒന്ന് രണ്ടു ദിവസം കഴിഞ്ഞാലും കേടാകില്ല എന്നുള്ളതാണ് .തന്നെയുമല്ല കുറച്ചു ചമ്മന്തി മാത്രം മതി ഒരു പ്ലേറ്റ് ചോറ് കഴിക്കാൻ .ഇത് തയ്യാറാക്കാൻ ആദ്യമായി വേണ്ടത് ചുമന്നുള്ളി ആണ് .നമ്മുടെ ചമ്മന്തിക്ക് ആവശ്യമായ ചുമന്നുള്ളി എടുക്കാം.ഒരു ചെറിയ കഷ്ണം ഇഞ്ചിയും രണ്ടു അല്ലി വെളുത്തുളളിയും എടുക്കാം .അത് എടുത്ത ശേഷം ഉള്ളി വീഡിയോ കാണുന്ന രീതിയിൽ അരിഞ്ഞു എടുക്കുക.ശേഷം വീഡിയോ കാണാം