പരസ്യത്തിൽ കാണുന്ന പോലെ ചപ്പാത്തി പൊങ്ങി വരാൻ ചെയ്യുന്നത് ഇങ്ങനെ അറിഞ്ഞിരിക്കുക

0
2088

വീടുകളിൽ ദിവസവും ചപ്പാത്തി ഉണ്ടാക്കുന്നവർ ഉണ്ടാകും .അല്പം പാടാണെങ്കിലും അത് പോലെ രുചിയും ഉള്ളതാണ് നാം വീടുകളിൽ തയ്യാറാക്കുന്ന ചപ്പാത്തി.നല്ല സോഫ്റ്റ് ചപ്പാത്തി വീടുകളിൽ തയ്യാറാക്കി കഴിക്കാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത് .എന്നാൽ കുഴക്കുന്നതിലെയും പരത്തുന്നതിലെയും അപാകത മൂലം നമ്മൾ ഉണ്ടാക്കുന്നത് അത്ര ശരിയാക്കണം എന്നില്ല .അങ്ങനെ ഒരു വിഷമം ഉണ്ടെങ്കിൽ ഇത്ര മാത്രം ചെയ്‌താൽ മതി.പരസ്യത്തിൽ കാണുന്ന രീതിയിൽ നിങ്ങൾ തയ്യാറാക്കുന്ന ചപ്പാത്തി സോഫ്റ്റ് ആകും മാത്രം അല്ല നല്ലരീതിയിൽ പൊങ്ങി വരുകയും രുചിയും ഉണ്ടാകും .ഇന്ന് ഇ വീഡിയോ പറയുന്നതും അതാണ് .

SHARE

LEAVE A REPLY

Please enter your comment!
Please enter your name here