ഭക്ഷ്യ യോഗ്യമായ എന്നാൽ നമുക്ക് പരിചയം ഇല്ലാത്തതും അറിയാത്തതും ആയ ഒരുപാടു ഇലകളും തണ്ടുകളും നമുക്ക് ചുറ്റും ഉണ്ട്.പലതു നമുക്ക് അറിയില്ല എന്ന് മാത്രം അല്ല ഒരാളും ഇതൊന്നും പരീക്ഷിച്ചു പോലും ഉണ്ടാക്കില്ല .ഒരുപാട് പോഷക ഗുണങ്ങൾ ഉള്ള ഇലക്കറികളും തണ്ടുകളും നമ്മുടെ ചുറ്റും ഉണ്ട് .ഇന്ന് നമ്മൾ ഇവിടെ പറയുന്നത് ചേനയുടെ തണ്ടിനെ കുറിച്ചാണ് .നാം ചേന എടുത്ത ശേഷം ചേന തണ്ടു വെറുതെ കളയുക ആണ് പതിവ് ഇത് ഉപയോഗിച്ച് തോരനും കറികളും തയ്യാറാക്കാൻ വളരെ എളുപ്പം ആണ്.
Advertisement