അഞ്ചു സെന്റ് ഭൂമി എങ്കിലും കൈവശം ഇല്ലാത്തവർ വളരെ കുറവാണു നമ്മുടെ നാട്ടിൽ .ഇനി ഭൂമി ഇല്ലാത്തവർക്ക് അത് വാങ്ങണം എന്ന് ആഗ്രഹം ആണ് .അങ്ങനെ വാങ്ങാൻ പോകുന്നവർക്കോ അല്ലെങ്കിൽ കൈവശം ഉള്ള ഭൂമി എത്ര സെന്റ് കൃത്യമായി അറിയുകയോ ചെയ്യാത്തവർക്ക് വേണ്ടി ആണ് ഇ വീഡിയോ .വളരെ ഈസി ആയി സിംപിൾ ആയി നമ്മുടെ സ്ഥലം എത്ര സെന്റ് അല്ലെങ്കിൽ എത്ര ഏക്കർ ഉണ്ടെന്നു കണ്ടെത്താൻ കഴിയും .ചില കാര്യങ്ങൾ മാത്രം അറിഞ്ഞു ഇരുന്നാൽ മതിയാകും .ഏറ്റവും സിംപിളായ രീതിയിൽ എങ്ങനെ ഇത് കണ്ടെത്താം എന്ന് ഇ വീഡിയോ കണ്ടു മനസിലാക്കാം മറ്റുള്ളവരിലേക്ക് എത്തിക്കാം.
Advertisement