എത്ര കഴിക്കില്ല കഴിക്കരുത് എന്ന് പറഞ്ഞാലും മലയാളിയുടെ ദേശീയ ഭക്ഷണം എന്ന രീതിയിൽ ആണ് പൊറോട്ട അറിയപ്പെടുന്നത് .ഒരു ഹോട്ടലിൽ കയറിയാൽ സാധാരണക്കാരന് ആദ്യം ഉണ്ടോ എന്ന് ചോദിക്കുന്നത് നമ്മുടെ പൊറോട്ട തന്നെ ആണ് .അത്രയും പൊറോട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നവർ തന്നെ ആണ് നമ്മളിൽ പലരും.ഹോട്ടലുകളിലും പ്രധാനമായും ഉള്ള ഒരു മെനുവും നമ്മുടെ ഇ പൊറോട്ട തന്നെ ആണ് .എത്ര കഴിച്ചാലും മതി വരാത്ത ഇ പൊറോട്ട സ്വന്തം വീടുകളിൽ തയ്യാറാക്കാൻ കുറച്ചു കഷ്ടപ്പാട് ആണ് എന്ന് പറയാതെ വയ്യ .നല്ല രീതിയിൽ കഷ്ടപ്പെട്ടാൽ മാത്രമേ പൊറോട്ടയെ അടിച്ചു മെരുക്കി കഴിക്കുന്ന പരുവത്തിൽ ആക്കി എടുക്കാൻ കഴിയൂ.
ഇന്ന് നമുക്ക് എങ്ങനെ പേപ്പർ രീതിയിൽ ഉള്ള പൊറോട്ട വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം.ഇ രീതിയിൽ ചെയ്താൽ മയം ഉള്ള നല്ല പൊറോട്ട .ലഭിക്കും ആദ്യമായി ആവശ്യമുള്ള മൈദ എടുക്കുക അതിലേക്ക് ഒരു കിലോ മൈദ എങ്കിൽ ഒന്നര ടേബിൾ സ്പൂൺ പഞ്ചസാര.ഒരു മുട്ട ഒരു കപ്പ് പാല് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി കുഴയ്ക്കുക.ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ചു എടുക്കാം.അത്യാവശ്യം ലൂസായി തന്നെ ആണ് കുഴച്ചു എടുക്കേണ്ടത്.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യാം.