ഏതു സമയം ആയാലും വീടുകളിൽ പലഹാരം കഴിക്കാൻ ആഗ്രഹിക്കുന്നവർ ആണ് നാം .അതിനായി പല പരീക്ഷണങ്ങളും പാചകത്തിൽ നാം ചെയ്യാറും ഉണ്ട് .എന്നാൽ ഏതൊക്കെ പലഹാരത്തിൽ നാം വിജയിക്കും എന്ന് പറയാൻ കഴിയില്ല എന്നുള്ളതാണ് സത്യം .ഇന്ന് ഇവിടെ ഗോതമ്പും മുട്ടയും ഉപയോഗിച്ച് സിമ്പിളായി ആർക്കും ചെയ്യാൻ കഴിയുന്ന ഒരു നാല് മണി പലഹാരം ആണ് .നമ്മുടെ വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന ചേരുവകൾ മാത്രം മതിയാകും നമുക്ക് ഇത് ചെയ്തു എടുക്കാൻ.എങ്ങനെ ചെയ്യാം എന്ന് വീഡിയോ കണ്ടു മനസിലാക്കാം .മറ്റുള്ളവരിലേക്ക് എത്തിക്കാം
Advertisement