വീട്ടിൽ ആയാലും പുറത്തു ആയാലും പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് സ്ഥിരം കാഴ്ച ആണ് .പല സ്ഥലങ്ങളിലും നാം ഇത് കണ്ടിട്ടും ഉണ്ടാകും .ഇത് നാം പതിവായി കാണുന്നത് പുറത്തും റോഡ് സൈഡിലും ആണെങ്കിലും നമ്മുടെ വീടുകളിലും ഇത് ഉണ്ടാകാറുണ്ട് .ശക്തിയായി വെള്ളം പൊട്ടി പുറത്തേക്ക് പോകുമ്പോഴാണ് ചില സമയങ്ങളിൽ പൈപ്പ് പൊട്ടി എന്ന് നാം അറിയുക.ഇങ്ങനെ പൊട്ടുന്ന പൈപ്പ് ഒന്ന് മിനക്കെട്ടൽ നമുക്കും വീട്ടിൽ തന്നെ ശരിയാക്കാൻ കഴിയും .ഒരു പ്ലമ്പറുടെ ഒന്നും ഒരു ആവശ്യവും ഇ കാര്യത്തിൽ വരുന്നില്ല എന്നുള്ളതാണ് സത്യം.അതെങ്ങനെ ചെയ്തെടുക്കാം എന്ന് ഇ വീഡിയോ കണ്ടു വിശദമായി മനസിലാക്കാം മറ്റുള്ളവർക്കായി പങ്കിടാം.
ആദ്യമായി ഇവിടെ ചെയ്യേണ്ടത് വെള്ളം വരുന്ന പൈപ്പിൽ ഒടിഞ്ഞു പകുതി കഷ്ണം ആയി ഇരിക്കുന്ന പൈപ്പ് പുറത്തു കളയുക എന്നുള്ളതാണ് .അതിനു ഒരു ആക്സോ ബ്ലൈഡ് എടുത്തു ചെറുതായി ഒന്ന് മുറിച്ചു കളയാം .വളരെ ശ്രദ്ധിച്ചു മാത്രം ത്രെഡ് നശിക്കാത്ത രീതിയിൽ ഇങ്ങനെ പൈപ്പ് പുറത്തു എടുത്തു കളയാം.ശേഷം വിഡിയോയിൽ കാണുന്ന രീതിയിൽ ചെയ്തു എടുക്കാം