കുറച്ചു മിനക്കെട്ടാൽ വീടിന്റെ മുറ്റത്തു നാം ഉപയോഗിക്കുന്ന ഇന്റർ ലോക്ക് കട്ടകൾ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും .ഇതിനു വലിയ മെഷിനുകളുടെ ആവശ്യങ്ങൾ വരുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.വീടിന്റെ മുൻ ഭാഗത്തു മഴ പെയ്തു ചെളി പുറത്തു പോകുന്നവർ വീട്ടിലേക്ക് ചവിട്ടി കയറ്റുന്നത് കാണുമ്പൊൾ ആണ് ആളുകൾ സാധാരണ ഇന്റർ ലോക്ക് കട്ടകളെ കുറിച്ച് ചിന്തിക്കുന്നത് .പുറത്തു അന്വേഷിച്ചാൽ ഏകദേശം 60 രൂപ ഒരു കട്ടയ്ക്ക് വില ആകും . എന്നാൽ വളരെ ചിലവ് കുറച്ചു നമുക്ക് ഇത് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയും അത് എങ്ങനെ ആണെന്ന് ഇ വീഡിയോ കണ്ടു മനസിലാക്കാം.
Advertisement