നമ്മൾ ഏകദേശം എല്ലാ ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് മിക്സി .പണ്ടുള്ള ആളുകൾ ഉപയോഗിച്ചിരുന്ന അരകല്ലുകൾ മാറി ആ സ്ഥാനം നമ്മുടെ വീടുകളിൽ മിക്സി ഏറ്റെടുത്തു കഴിഞ്ഞു .ഒരു സ്വിച് ഇട്ടാൽ എന്തും അരച്ച് കയ്യിൽ കിട്ടും എന്നതും സമയ ലാഭം എല്ലാം മിക്സിയുടെ ഗുണങ്ങൾ തന്നെ ആണ് .പക്ഷെ എന്ത് പറഞ്ഞാലും എന്ത് ഗുണങ്ങൾ ഉണ്ടെങ്കിലും നമ്മുടെ അര കല്ലിൽ അരയ്ക്കുന്ന ആ രുചി മിക്സിയിൽ അരച്ച് വെക്കുന്ന കറികൾക്ക് ഉണ്ടാകണം എന്നില്ല .അത് മറ്റൊരു പ്രത്യേക സ്വാദ് തന്നെ ആണെന്ന് പറയേണ്ടി വരും .നമ്മൾ ദിവസേന ഉപയോഗിക്കുന്ന മിക്സിയിൽ കഴുക്ക് പിടിക്കുന്നത് വീട്ടമ്മമാർ നേരിടുന്ന പ്രധാന പ്രശ്നം ആണ് ആ പ്രശ്നം എങ്ങനെ നേരിടാം എന്ന് വീഡിയോ കണ്ടു മനസിലാക്കാം.
Advertisement