കിച്ചൻ ടവ്വൽ അല്ലെങ്കിൽ കരിക്കല തുണി എന്നൊക്കെ നാം പറയുന്ന തുണി അടുക്കളയിൽ ഉപയോഗിക്കുന്നത് ആണ് .അടുക്കളയിലെ വേസ്റ്റ് കരി എല്ലാം പിടിച്ചു രണ്ടു ദിവസത്തിൽ എത്ര നല്ല തുണി വെച്ചാലും നശിക്കുന്നത് ആണ് പതിവ് .ഇങ്ങനെ ഉള്ള കരിക്കല തുണി കഴുകാനും എല്ലാവര്ക്കും മടി ആണ് .ഇ മടി കുറച്ചു സമയത്തേക്ക് മാറ്റി വെച്ചാൽ സിമ്പിളായി അത് കഴുകി എടുക്കുന്ന രീതി വീഡിയോ കണ്ടു മനസിലാക്കാം .കരിയും അഴുക്കും ഒരുപാട് ആകുന്നത് ആണ് ഇത് കഴുകാൻ പലർക്കും മടി ഉണ്ടാക്കുന്നത്.ഒരുപാട് സമയവും സാധാരണ തുണികൾ പോലെ അഴുക്ക് ഇളകാത്തതും ആണ് ഇത് ക്ളീൻ ചെയ്യാൻ ഉള്ള ബുദ്ധിമുട്ട്.
ആദ്യമായ് ഇത് ചെയ്യാൻ ടവ്വൽ മുങ്ങാൻ പാകത്തിന് വെള്ളം എടുക്കുക .അതിലേക്ക് കുറച്ചു സോപ്പ് പൊടി ഇടുക .അത് നല്ല രീതി മിക്സ് ചെയ്തു എടുക്കുക അതിലേക്ക് ഒരു സ്പൂൺ ഉപ്പ് മിക്സ് ചെയ്യാം .ശേഷം കഴുകേണ്ട തുണി അതിലേക്ക് ഇടുക ശേഷം വെള്ളം നല്ല പോലെ തിളപ്പിക്കുക.വെള്ളത്തിന്റെ കളർ അഴുക്ക് ഇളകി മാറുന്നത് ഞങ്ങൾക്ക് തന്നെ കാണാം കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.