നാം കരുതും പോലെ അല്ല വാഷിംഗ് മെഷിനിൽ തുണി അലക്കേണ്ടത് അഴുക്ക് ഇളകാൻ ഇതും ശ്രദ്ധിക്കണം

0
1844

ഇന്ന് നമ്മുടെ നാട്ടിൽ ഏറെ പേരും തുണി വാഷിംഗ് മെഷിനിൽ ആണ് അലക്കുന്നത് .ഇന്ന് കല്ലിൽ അലക്കുനനവരുടെ എണ്ണം വളരെ കുറഞ്ഞു വരുന്നു .കാലം മാറുമ്പോൾ കോലവും മാറണം എന്ന് പറയും പോലെ എല്ലാവരും കോലം മാറി ഓടി തുടങ്ങി .വീടുകളിൽ വാഷിങ് മെഷീന്റെ ഉപയോഗം കൂടി കറന്റു ചാർജും കൂടി എന്ന് പറയാം .കുറച്ചു കാലം മുൻപ് തുണി അലക്കുമ്പോൾ ആയിരുന്നു വ്യായാമം കിട്ടിയിരുന്നത് കുറച്ചെങ്കിലും അത് പാടെ അവസാനിച്ചു ഇപ്പോൾ വാഷിങ് മെഷിൻ എല്ലാം ഏറ്റെടുത്തു .ഇതൊക്കെ പറഞ്ഞാലും വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ തുണി വൃത്തി ആകാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഉണ്ട് .നാം പലരും ഇ കാര്യങ്ങൾ പൊതുവെ ശ്രദ്ധിക്കാറില്ല .അങ്ങനെ നാം ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here