പലരും പുറത്തു പറയില്ല എങ്കിലും ചിതൽ ശല്യം വേരോടെ ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്യാം

0
2427

വീട്ടിലെ ചിതൽ ശല്യം എല്ലാവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് .തടികളിലും ജനലുകളിലും വീടിന്റെ ഷെല്ഫുകളിലും എല്ലാം പല വീടുകളുടെയും ശല്യം രൂക്ഷമാണ് .വീടുകൾ പണിയുമ്പോൾ തന്നെ പെസ്റ്റ് കൺട്രോൾ എന്ന രീതി ഇപ്പോൾ നിലവിൽ ഉണ്ട് .എന്നാൽ വീട്ടിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത് .ചിതൽ ശല്യം രൂക്ഷമായുള്ള വീടുകളിൽ നിങ്ങൾക്ക് വേണമെങ്കിൽ ഇത് പരീക്ഷിക്കാം .ടൈൽ ഇല്ല വീടാണ് ഗ്രാനൈറ്റ് ഇട്ട വീടാണെന്ന് പറഞ്ഞിട്ട് ഇപ്പോൾ കാര്യം ഇല്ല അങ്ങനെ ഉള്ള പല വീടുകളിലും ചിതൽ ശല്യം രൂക്ഷമാണ് വീഡിയോ നിങ്ങൾക്ക് വേണ്ടി ചുവടെ പോസ്റ്റ് ചെയ്യുന്നു.

ചിലതുകളെ ഒഴിവാക്കാൻ നമുക്ക് ആദ്യം ചെയ്യാൻ കഴിയുന്നത് സൂര്യ പ്രകശം വീടുകളിൽ ചിതൽ ശല്യം ഉള്ള ഭാഗത്തേക്ക് അടിപ്പിക്കുക എന്നതാണ് .വീടുകളുടെ ഉള്ളിൽ എങ്കിൽ കതകും ജനലും നന്നായി തുറന്നു വെക്കാം നല്ല രീതിയിൽ ഉള്ള വായു സഞ്ചാരവും സൂര്യ പ്രകാശവും ലഭിക്കാൻ.കൂടുതൽ അറിവുകൾ വീഡിയോ കണ്ടു മനസിലാക്കാം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here