മാവിന്റെ തൈ നിങ്ങൾ തീരുമാനിക്കുന്ന രീതിയിൽ കായ്ക്കും വളരുമ്പോൾ തണ്ടിൽ ചെയ്യേണ്ടത്

0
1441

മാവും മാവിന്റെ തൈയും അതിന്റെ പരിപാലന രീതിയും അറിയാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല .കാരണം വീടിനു മുറ്റത്തൊരു മാവും അതിൽ നിറയെ മാവും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവർ ആണ് നാം .പല തരത്തിൽ പല മാങ്ങകൾ തരുന്ന മാവിന്റെ തൈകൾ ഇന്ന് വിപണിയിൽ ലഭ്യമാണ് .വില കൊടുക്കണം എന്ന് മാത്രം .അങ്ങനെ വില കൊടുത്തു വാങ്ങാൻ ആഗ്രഹിക്കാത്തവർക്ക് ഇന്നിവിടെ പറയുന്ന ഗ്രാഫ്റ്റിങ് എങ്ങനെ ചെയ്യാം എന്ന് മനസിലാക്കാം .തീർച്ചയായും ഇത് നിങ്ങൾക്ക് ഒരു പുതിയ അറിവ് ആയിരിക്കും .

ഒരുപാട് അറിവ് വേണം എന്നില്ല ഗ്രാഫ്റ്റിങ് ചെയ്യാൻ ഏതു ആൾക്കും നിഷ്പ്രയാസം ചെയ്യാൻ കഴിയുന്ന ഒന്ന് ആണ് ഇന്നിവിടെ ചെയ്തു കാണിക്കുന്ന ഇ ഗ്രാഫ്റ്റിങ് .നമ്മൾ ഗ്രാഫ്റ്റ് ചെയ്യുന്ന മാവിൽ ഏതു മാങ്ങാ പിടിക്കണം എന്ന് തീരുമാനിക്കുന്നത് ഇ വീഡിയോയിൽ കാണുന്ന നമ്മൾ എടുക്കുന്ന സയോൺ ആണ് .വിഡിയോയിൽ കാണുന്ന പോലെ ഇങ്ങനെ പച്ചപ്പുള്ള കമ്പ് തന്നെ ഗ്രാഫ്റ്റിങ് ചെയ്യാൻ എടുക്കുക .വിഡിയോയിൽ ഉള്ള രീതിയിൽ ഇ കമ്പ് ചെത്തി രണ്ടും കൂടി യോജിക്കുന്ന രീതിയിൽ നല്ല പോലെ കെട്ടി വെക്കുക .ശേഷം വിഡിയോയിൽ കാണുന്ന രീതിയിൽ ചെയ്തെടുക്കാം.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here