വീട്ടിൽ ഒരിക്കൽ എങ്കിലും പൂരി ഉണ്ടാക്കാത്തവർ ആയി ആരും ഉണ്ടകില്ല .നല്ല മൊരിഞ്ഞ പൂരിയും അതിന്റെ മസാലയും ആരും ഇഷ്ടപ്പെടുന്ന ഒന്ന് തന്നെ ആണ് .പക്ഷെ എണ്ണയുടെ അധിക ഉപയോഗം മൂലം കൊളസ്ട്രോൾ അങ്ങനെ പല അസുഖങ്ങൾ ഉള്ളവർക്ക് പൂരി കഴിക്കുന്നത് ഇപ്പോൾ ഇപ്പോൾ ഒരു സ്വപ്നം ആണെന്ന് പറയാം .എന്നാലും ഒരു കൊതിക്ക് എങ്കിലും പൂരി കഴിക്കാത്തവർ ഉണ്ടാകാൻ വഴിയില്ല എന്ന് പറയാം .ഇന്ന് നമ്മൾ ഇവിടെ എണ്ണ ഒട്ടും തന്നെ പിടിക്കാതെ ഉണ്ടാക്കാൻ കഴിയുന്ന സോഫ്റ്റ് ഗോതമ്പ് പൂരി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം .സിംപിളാണ് പക്ഷെ പവർഫുൾ ആണ് നമ്മുടെ ഇ പൂരി .
ഗോതമ്പ് പൂരി തയ്യാറാക്കാൻ വേണ്ടത് ഒരു രണ്ടു കപ്പ് ആട്ട പൊടി വെള്ളം ഉപ്പ് എണ്ണ എന്നിവയാണ് .വിഡിയോയിൽ അത് വിശദമായി കണ്ടു മനസിലാക്കാം.ശേഷം ചെയ്യേണ്ടത് വീഡിയോ കണ്ടു മനസിലാക്കാം.
Advertisement