ബാത്രൂം ഉപയോഗിക്കുന്നവർ മാത്രം അറിയുക മുക്കിലും മൂലയിലും ചിട്ടയായി ഇ രീതിയിൽ ചെയ്യാം

0
1055

ബാത്രൂം ക്ലീനിങ് എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും ബുദ്ധിമുട്ട് ആണ് .നല്ലൊരു അധ്വാനം വേണ്ട കഷ്ടപ്പെട്ട ഒരു ജോലി തന്നെ ആണ് ബാത്രൂം ക്ലീനിങ് .മടി പിടിച്ചു ഇരിക്കാതെ ബാത്റൂമിന്റെ ഓരോ മുക്കും മൂലയും വൃത്തിയാക്കുന്ന ഒരു രീതി ആണ് വിഡി പറയുന്നത്.വീഡിയോ മുഴുവനായി കണ്ടാൽ തീർച്ചയായും ബാത്രൂം ഉപയോഗിക്കുന്ന എല്ലാവര്ക്കും അത് ക്‌ളീൻ ചെയ്യാനും സിംപിളായ രീതിയിൽ പറ്റും.

ബാത്രൂം ക്‌ളീൻ ചെയ്യാൻ പല പല രീതികൾ ഉണ്ട് .ഏറ്റവും കൂടുതൽ രോഗാണുക്കൾ ഉണ്ടാകുന്നതും ഉള്ളതും വീടുകളിലെ ബാത്റൂമുകളിൽ എന്ന് പറയാൻ കഴിയും .അതിനാൽ ഏറ്റവും നല്ല രീതിയിൽ അണു വിമുക്തമാക്കേടതും വൃത്തി ആയി കഴുകി സൂക്ഷിക്കേണ്ട ഒരു ഭാഗവും വീടുകളിലെ ബാത്രൂം തന്നെ ആണ് എന്നതിന് ഒരു സംശയവും ഇല്ല.ഏറ്ററ്വും നല്ല രീതിയിൽ ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇ വീഡിയോ പറയുന്നത്.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here