ഞാൻ ഒരു തുള്ളി യീസ്റ്റും,സോഡയും ചേർക്കാതെ അപ്പം പഞ്ഞി പോലെ ആക്കിയത് ഇങ്ങനെ

0
2064

അപ്പം നമ്മൾ മലയാളികളുടെ ഒരു വീക്നെസ് ആണ് .രാവിലെ ബ്രേക്ഫാസ്റ്റിന്റെ കൂടെ അപ്പം കിട്ടാൻ നാം ആഗ്രഹിക്കാറുണ്ട് .പഞ്ഞി പോലെ സോഫ്റ്റ് ആയ അപ്പം ആണ് എല്ലാവര്ക്കും ഇഷ്ടം .അങ്ങനെ വായിൽ നിന്ന് രുചി നിങൾ ഒരിക്കലും മറക്കാൻ സാധ്യത ഇല്ലാത്ത ഒരു അപ്പത്തിന്റെ റെസിപ്പി ആണ് പരിചയപ്പെടുത്തുന്നത് .സിമ്പിളായി എല്ലാവര്ക്കും തയ്യാറാക്കാൻ കഴിയും എന്നുള്ളത് ആണ് ഇതിന്റെ ഒരേ ഒരു പ്രത്യേകത.ഏറ്റവും നല്ല ഭക്ഷണം ഏറ്റവും നല്ല രുചിയോടു കൂടെ കഴിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ചെയ്തു നോക്കാൻ കഴിയുന്ന റെസിപ്പിയുടെ വിഡിയോയിലേക്ക് നമുക്ക് പോകാം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here