ദോശയുടെ മാവ് വെച്ച് ജിലേബി തയ്യാറാക്കാം 99 ശതമാനം പേർക്കും അറിയാത്ത ഒരു റെസിപ്പി

0
538

ജിലേബി തിന്നാൻ ആഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല.ജിലേബി മധുരം ആണെങ്കിലും എല്ലാവര്ക്കും ഇഷ്ടമാണ് .കടയിലും ബേക്കറികളിലും ജിലേബി അടുക്കി വെച്ചിരിക്കുന്നത് കാണാൻ തന്നെ ഒരു ചന്തം ആണ് .അങ്ങനെ ഉള്ള ജിലേബി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം വളരെ .ദോശ മാവ് വെച്ച് ജിലേബി എന്ന് കേട്ടിട്ടുണ്ടോ ?ഇന്നിവിടെ ദോശ ഉണ്ടാക്കുന്ന വീട്ടിലെ മാവ് വെച്ചാണ് ജിലേബി തയ്യാറാക്കുന്നത് .സിമ്പിളായി വീട്ടിൽ ആർക്കും ഇത് പരീക്ഷിക്കാം .വീഡിയോ വളരെ വിശദമായി കാണാം

SHARE

LEAVE A REPLY

Please enter your comment!
Please enter your name here