ചിക്കന്റെ പല തരം ഡിഷസ് നമുക്ക് അറിയാം .ഹോട്ടലികളിലും മറ്റും അത് ഒരുപാട് ലഭ്യവും ആണ് .എന്നാൽ ഇന്ന് ഒരു സ്പെഷ്യൽ ചില്ലി ചിക്കൻ ഡിഷ് ആണ് ഇവിടെ പഠിപ്പിക്കുന്നത് .സാധാരണ ഹോട്ടലുകളിലും വീടുകളിലും തയ്യാറാക്കിയ പോലെയേ അല്ല ഇത് ഒരു സ്പെഷ്യൽ ചില്ലി ചിക്കൻ എന്ന് പറയാം .കാരണം ഇത് തയ്യാറാക്കിയാൽ ചോറ് കഴിക്കുന്നതെ അറിയില്ല .വീട്ടിൽ ചിക്കൻ വാങ്ങിയാൽ ആർക്കും ഈസി ആയി തയ്യാറാക്കാൻ കഴിയുന്ന ഒരു സിംപിൾ ഡിഷ് ആണ് നമ്മുടെ ഇന്നത്തെ ചില്ലി ചിക്കൻ വീഡിയോ കാണാം ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്കായി പങ്കിടാം
Advertisement