കടല കറി വീട്ടിൽ ഉണ്ടാക്കാത്തവർ ആയി ആരും ഉണ്ടാകില്ല .കുറച്ചു മിനക്കെട്ടാലും രാവിലെ ദോശയുടെ കൂടെയോ അല്ലെങ്കിൽ ഇഡ്ലിയുടെ കൂടെയോ കടലക്കറി നല്ലൊരു കോമ്പിനേഷൻ ആണ്.അങ്ങനെ ഒരു സ്പെഷ്യൽ കടലക്കറി ആണ് ഇവിടെ തയ്യാറാക്കുന്നത് .ഒരു ഈസി റെസിപ്പി എന്ന് പറയാൻ കഴിയില്ല എങ്കിലും വളരെ വേഗത്തിൽ തന്നെ നമുക്ക് ഇത് തയ്യാറാക്കി എടുക്കാൻ കഴിയും.കിടക്കാൻ നേരം നമ്മുടെ കടല കുതിർക്കാൻ ഇട്ടാൽ രാവിലെ ഈസി ആയി കടലക്കറി റെഡി ആക്കി എടുക്കാം .അപ്പോ സ്പെഷ്യൽ കടലക്കറി വീഡിയോ എങ്ങനെ ഉണ്ടെന്നു നോക്കാം.
Advertisement