കുക്കർ ഉപയോഗിക്കുന്ന 99 ശതമാനം വീട്ടമ്മമാർക്കും അറിയാത്ത ഒരു പ്രധാനപ്പെട്ട കാര്യം

0
1114

കുക്കർ സദാരണയായി എല്ലാവരും ഉപയോഗിക്കുന്നുണ്ടെങ്കിലും അത് എങ്ങനെയാണ് ശെരിയായ രീതിയിൽ ഉപയോഗിക്കുന്നത് എന്നു മിക്ക വീട്ടമ്മമാർക്കും അറിയില്ല. ഇതൊന്നും അറിയാതെ കുക്കർ ഉപയോഗിച്ചാൽ നമ്മൾ അപകടം വിളിച്ചു വരുത്തും.
പണ്ടുകാലത്തൊക്കെ ആരും കുക്കർ ഒന്നും ഉപയോഗിച്ചിരുന്നില്ല. എങ്കിൽ ഇപ്പോൾ എല്ലാ വീട്ടിലും കുറഞ്ഞത് ഒരു മൂന്നു കുക്കറെങ്കിലും ഉണ്ടാകും. എന്തു കൊണ്ടാണ് കുക്കറിന് ഇത്ര ആവശ്യക്കാർ? അത് മറ്റൊന്നും കൊണ്ടല്ല കുക്കർ ഉപയോഗിച്ചാൽ ഏതു ആഹാര സാധനവും പെട്ടന്ന് പാകം ചെയ്തെടുക്കാം.

നമ്മൾ ഏതു സാദനം ഉപയോഗിച്ചു തുടങ്ങുമ്പോഴും അതിന്റെ ശെരിയായ ഉപയോഗവും കൈകാര്യം ചെയ്യണ്ട രീതിയും കൃത്യമായി പഠിക്കണം. കുക്കർ പോലുള്ള വസ്തുക്കൾ ശെരിയായ രീതിയിൽ അല്ല ഉപയോഗിക്കുന്നതെങ്കിൽ പെട്ടന്നു ചീത്തയാകും കൂടാതെ അപകടവും ഉണ്ടാകും. ഈ ഇടയായി സാമൂഹിക മാധ്യമങ്ങളിൽ കുക്കറിന്റെ വിസിൽ കണ്ണിൽ കുടുങ്ങിയ കുട്ടിയുടെ ചിത്രങ്ങൾ കണ്ടിട്ടില്ലേ.. ഇതൊക്കെ ഉണ്ടാകാൻ കാരണം ശരിയായ സുരക്ഷാ രീതികൾ അറിയാത്തത് കൊണ്ടാണ് .

പിന്നെ മറ്റൊരു കാര്യം ആണ് കുക്കർ ശെരിയായി വൃത്തിയാക്കേണ്ട രീതി അറിയാത്തത്. ചില പൊടികൈകൾ ഉപയോഗിച്ചു വൃത്തിയാക്കിയില്ലെങ്കിൽ പെട്ടന്ന് കുക്കർ പഴയതു പോലെ ആകും. പിന്നെ ചില കുക്കറിന്റെ സേഫ്റ്റി വാൽവ് പെട്ടന്ന് പൊട്ടി പോകുന്നതും നമ്മൾ കാണാറുണ്ട്.വീട്ടമ്മമാർ നേരിടുന്ന മറ്റൊരു തലവേദന ആണ് കുക്കറിന്റെ ബെൽറ് പെട്ടന്ന് വലിഞ്ഞു ലൂസ് ആയി പോകുന്നത്. ചിലർ ആഹാരം പാകം ചെയ്യുന്നതിന് മുൻപ് കുക്കറിന്റെ ബെൽറ്റ് കൊണ്ട് പോയി ഫ്രീസിറിൽ വെക്കാറുണ്ട്. ഇത് ശുദ്ധ മണ്ടത്തരം ആണ്.ഇങ്ങനെ ചെയ്തത് കൊണ്ട് പ്രേത്യേകിച്ചു ഒരു ഉപയോഗവും ഇല്ല. ഇതിനും ഉണ്ട് ചില പൊടികൈകൾ.

നമ്മുടെ അടുക്കള ജോലികൾ കുറച്ചുകൂടി എളുപ്പമാക്കാൻ വേണ്ടിയാണ് നമ്മൾ കുക്കർ വാങ്ങുന്നത്.എന്നാല് കുക്കർ സംബന്ധമായ എല്ലാ പ്രശ്നങ്ങളും ആ പ്രശ്നങ്ങൾക്ക് ഉള്ള പരിഹാരവുമാണ് ഇന്ന് വീഡിയോയിൽ പറയുന്നത്, അതിൽ അഴുക്ക് കളയാനും, വൃത്തിയിൽ ഇരിക്കാനും, കരി പിടിച്ചത്‌ കളയാനും,വിസിൽ സംബന്ധമായ പ്രേശ്നങ്ങൾക് ഉള്ള പരിഹാരവും വാഷർ ലൂസ് ആകുമ്പോൾ ചെയ്യേണ്ടതുമായ ടിപ്സുകൾ എല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നമ്മൾ കുക്കർ മിക്ക ദിവസങ്ങളിലും ഉപയോഗിക്കുന്നതുകൊണ്ട് ഈ കാര്യങ്ങളെല്ലാം നിങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്നത് ആയിരിക്കും.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here