ചപ്പാത്തി ഒരു സെക്കൻഡിൽ ബലൂൺ ആകും ഇങ്ങനെ ഒന്ന് കുഴച്ചാൽ മാത്രം മതി

0
3845

നമ്മൾ എല്ലാവരും രാത്രി കഴിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ചപ്പാത്തി ആണ്.അത്താഴത്തിന് ചപ്പാത്തി കഴിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടികൊണ്ടിരിക്കുകയാണ്. നല്ല സോഫ്റ്റ് ചപ്പാത്തി എങ്ങനെ തയാറാക്കാമെന്നാണ് പറഞ്ഞു വരുന്നത്. ചപ്പാത്തി എല്ലാരും ഇങ്ങനെ ഇഷ്ടപെടാനുള്ള ഒരു പ്രധാന കാരണം അത് ഗോതമ്പു കൊണ്ട് ഉണ്ടാക്കിയത് കൊണ്ടാണ്. പിന്നെ പ്രായമായവർക്കും ഡയബറ്റിക് ആയവർക്കും ഒക്കെ ചപ്പാത്തി ആണ് ശരീരത്തിന് നല്ലത്. പിന്നെ ചപ്പാത്തിയുടെ കൂടെ നല്ല ഒരു പൊട്ടറ്റോ കറിയോ ചിക്കൻ കറിയോ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട.

ചപ്പാത്തി എല്ലാരും ഉണ്ടാകുമെങ്കിലും ചിലരുടെ ചപ്പാത്തി നല്ല സോഫ്ട് ആയിരിക്കും ചില ചപ്പാത്തിയകട്ടെ വളരെ കട്ടി ഉള്ളതും ആയിരിക്കും. നമ്മൾ ചപ്പാത്തിക്ക് മാവ് കുഴകുന്നത് ശെരിയായ രീതിയിൽ അല്ലാത്തത് കൊണ്ടാണ് ചപ്പാത്തിക്ക് വേണ്ടത്ര രുചിയും മയവും ഇല്ലാതാകുന്നത്. പിന്നെ മറ്റൊരു പ്രശ്നമാണ് നല്ല വൃത്താകൃതിയിൽ ഉള്ള ഷേപ്പ് ചാപ്പത്തിക്ക് കിട്ടാത്തത്. ചിലരുടെ ചപ്പാത്തി കണ്ടാൽ ശ്രീലങ്കയുടെ ഭൂപടം പോലെ ഒക്കെ ഇരിക്കും . ചപ്പാത്തി ചുട്ടെടുക്കുന്ന രീതിയുംനമ്മൾ എല്ലാവരും രാത്രി കഴിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ചപ്പാത്തി ആണ്.

അത്താഴത്തിന് ചപ്പാത്തി കഴിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടികൊണ്ടിരിക്കുകയാണ്. നല്ല സോഫ്റ്റ് ചപ്പാത്തി എങ്ങനെ തയാറാക്കാമെന്നാണ് പറഞ്ഞു വരുന്നത്. ചപ്പാത്തി എല്ലാരും ഇങ്ങനെ ഇഷ്ടപെടാനുള്ള ഒരു പ്രധാന കാരണം അത് ഗോതമ്പു കൊണ്ട് ഉണ്ടാക്കിയത് കൊണ്ടാണ്. പിന്നെ പ്രായമായവർക്കും ഡയബറ്റിക് ആയവർക്കും ഒക്കെ ചപ്പാത്തി ആണ് ശരീരത്തിന് നല്ലത്. പിന്നെ ചപ്പാത്തിയുടെ കൂടെ നല്ല ഒരു പൊട്ടറ്റോ കറിയോ ചിക്കൻ കറിയോ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട.ചപ്പാത്തി എല്ലാരും ഉണ്ടാകുമെങ്കിലും ചിലരുടെ ചപ്പാത്തി നല്ല സോഫ്ട് ആയിരിക്കും ചില ചപ്പാത്തിയകട്ടെ വളരെ കട്ടി ഉള്ളതും ആയിരിക്കും. നമ്മൾ ചപ്പാത്തിക്ക് മാവ് കുഴകുന്നത് ശെരിയായ രീതിയിൽ അല്ലാത്തത് കൊണ്ടാണ് ചപ്പാത്തിക്ക് വേണ്ടത്ര രുചിയും മയവും ഇല്ലാതാകുന്നത്. പിന്നെ മറ്റൊരു പ്രശ്നമാണ് നല്ല വൃത്താകൃതിയിൽ ഉള്ള ഷേപ്പ് ചാപ്പത്തിക്ക് കിട്ടാത്തത്. ചിലരുടെ ചപ്പാത്തി കണ്ടാൽ ശ്രീലങ്കയുടെ ഭൂപടം പോലെ ഒക്കെ ഇരിക്കും . ചപ്പാത്തി ചുട്ടെടുക്കുന്ന രീതിയും പ്രധാനമാണ് അതും മിക്ക ആളുകൾക്കും അറിയില്ല.

ചിലര് ചൂടുവെള്ളം ചേർത്ത് മാവ് കുഴയ്ക്കാറുണ്ട് അങ്ങനെ ചെയ്‌താൽ ചപ്പാത്തി കാശിനു കൊള്ളാതെയാകും,കാരണം വെള്ളത്തിന്റെ ചൂട് കൊണ്ട് അപ്പോൾ തന്നെ ഗോതമ്പ് വെന്ത് കട്ട പിടിക്കും. അങ്ങനെ ചെയ്താൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചപ്പാത്തി പാറക്കല്ല് പോലെയാകും.
ഇപ്പോൾ പിന്നെ കവറിൽ റെഡിമേഡ് ചപ്പാത്തി കിട്ടുമെങ്കിലും ആരോഗ്യത്തിനു ഏറ്റവും നല്ലത് നമ്മുടെ വീട്ടിൽ വൃത്തിയിലും രുചിയിലും ഉണ്ടാക്കി എടുക്കുന്ന ചപ്പാത്തി തന്നെ ആണ്. ചപ്പാത്തി ഉണ്ടാകുന്ന ഒരു വലിയ പണി ആയി കാണുന്ന വീട്ടമ്മമാർ ഇനി ചപ്പാത്തി നല്ല രുചിയിലും മയത്തിലും കിട്ടാനും പിന്നെ ഉണ്ടാകുന്ന ടൈമിൽ പാനിൽ വെക്കുമ്പോൾ തന്നെ നല്ല ബോൾ പോലെ പൊങ്ങി വരാനും വേണ്ടി മാവ് കുഴക്കുമ്പോൾ ഇങ്ങനെ ഒന്നു ചെയ്തു നോക്കു.

പിന്നെ ഇപ്പോ ചപ്പാത്തി കവറിൽ കിട്ടുന്നത് വാങ്ങി ഉപയോഗിക്കുന്നവരും ഉണ്ട്. ഇതൊക്കെ എങ്ങനെ ഉണ്ടാക്കിയതെന്നു നമുക്ക് അറിയില്ലല്ലോ.എളുപ്പം നോക്കിയാണ് വീട്ടമ്മമാർ ഇങ്ങനെ വാങ്ങി ഉപയോഗിക്കുന്നത്. നമ്മുടെ വീട്ടിൽ വെച്ചു ഉണ്ടാകുന്നതിന്റെ ഗുണം ഒരു ചപ്പാത്തിയിലും ഉണ്ടാകില്ല. പ്രധാനമാണ് അതും മിക്ക ആളുകൾക്കും അറിയില്ല.ചിലര് ചൂടുവെള്ളം ചേർത്ത് മാവ് കുഴയ്ക്കാറുണ്ട് അങ്ങനെ ചെയ്‌താൽ ചപ്പാത്തി കാശിനു കൊള്ളാതെയാകും,കാരണം വെള്ളത്തിന്റെ ചൂട് കൊണ്ട് അപ്പോൾ തന്നെ ഗോതമ്പ് വെന്ത് കട്ട പിടിക്കും. അങ്ങനെ ചെയ്താൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചപ്പാത്തി പാറക്കല്ല് പോലെയാകും.

ഇപ്പോൾ പിന്നെ കവറിൽ റെഡിമേഡ് ചപ്പാത്തി കിട്ടുമെങ്കിലും ആരോഗ്യത്തിനു ഏറ്റവും നല്ലത് നമ്മുടെ വീട്ടിൽ വൃത്തിയിലും രുചിയിലും ഉണ്ടാക്കി എടുക്കുന്ന ചപ്പാത്തി തന്നെ ആണ്. ചപ്പാത്തി ഉണ്ടാകുന്ന ഒരു വലിയ പണി ആയി കാണുന്ന വീട്ടമ്മമാർ ഇനി ചപ്പാത്തി നല്ല രുചിയിലും മയത്തിലും കിട്ടാനും പിന്നെ ഉണ്ടാകുന്ന ടൈമിൽ പാനിൽ വെക്കുമ്പോൾ തന്നെ നല്ല ബോൾ പോലെ പൊങ്ങി വരാനും വേണ്ടി മാവ് കുഴക്കുമ്പോൾ ഇങ്ങനെ ഒന്നു ചെയ്തു നോക്കു.പിന്നെ ഇപ്പോ ചപ്പാത്തി കവറിൽ കിട്ടുന്നത് വാങ്ങി ഉപയോഗിക്കുന്നവരും ഉണ്ട്. ഇതൊക്കെ എങ്ങനെ ഉണ്ടാക്കിയതെന്നു നമുക്ക് അറിയില്ലല്ലോ.എളുപ്പം നോക്കിയാണ് വീട്ടമ്മമാർ ഇങ്ങനെ വാങ്ങി ഉപയോഗിക്കുന്നത്. നമ്മുടെ വീട്ടിൽ വെച്ചു ഉണ്ടാകുന്നതിന്റെ ഗുണം ഒരു ചപ്പാത്തിയിലും ഉണ്ടാകില്ല.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here