ഏതു കറുത്തു ചായകറ പിടിച്ച അരിപ്പയും വൃത്തിയാകും ഈ സൂത്രപണി ഉപയോഗിച്ചാൽ.എല്ലാ വീടുകളിലും ഒരു ദിവസം കുറഞ്ഞത് രണ്ടു തവണ എങ്കിലും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ചായ അരിപ്പ. ചായയുടെ കറ പിടിച്ചു കഴിഞ്ഞാൽ പിന്നെ എത്ര സോപ്പും വെള്ളവും ഉപയോഗിച്ചു ഉരച്ചു കഴുകിയാലും ആ കറ പോകില്ല. ഇങ്ങനെയുള്ള അരിപ്പ പുറത്തു കാണിക്കാൻ തന്നെ മിക്ക വീട്ടമ്മമാർക്കും നാണക്കേടാണ്. അത്കൊണ്ട് തന്നെ ഗസ്റ്റ് വരുമ്പോൾ ഉപയോഗിക്കാൻ വേറെ ഒരു പുതിയ അരിപ്പയും കൂടി മിക്ക വീട്ടമ്മമാരും കരുതാറുണ്ട്.
പിന്നെ പണ്ടൊക്കെ കാണാറുള്ള ഒരു കാഴ്ചയാണ് നാട്ടിൻ പുറങ്ങളിലെ ചായക്കടയിൽ ഉപയോഗിക്കുന്ന തുണി കൊണ്ടുള്ള ചായ അരിപ്പ. ഇപ്പോ അതൊന്നും ആരും ഉപയോഗിക്കാറില്ല. സ്റ്റീൽ കൊണ്ടുള്ളതും പ്ലാസ്റ്റിക് ഒകെ ആണ് എല്ലാവരും ഉപയോഗിക്കുന്നത്. അത്പോലെ തന്നെ കപ്പിന്റെ ഷേപിൽ ഉള്ള പിടിയുള്ള ചായ അരിപ്പയും ഇപ്പോൾ വാങ്ങാൻ കിട്ടും. എങ്കിലും വീട്ടമ്മമാർ ചായ അരിക്കാൻ കൂടുതലും ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് അരിപ്പ തന്നെ. സ്റ്റീൽന്റെ അരിപ്പ കൂടുതലും വലിയ ഹോൾ ആണ്. അതായിരിക്കും കാരണം അല്ലെ.
ഈ ഒരു സൂത്രപണി പണി അറിഞ്ഞു വെച്ചാൽ വീട്ടമ്മമാരുടെ ഒരു വലിയ തലവേദന ഒഴിഞ്ഞു എന്നു തന്നെ പറയാം. പിന്നെ ഏതു കറപ്പിടിച്ച അരിപ്പയും പുത്തൻ പുതിയതുപോലെ വൃത്തിയാക്കി എടുക്കാം. ഇത് വൃത്തിയാക്കാൻ വലിയ വിലകൊടുത്തു സോപ്പോ ലിക്വിഡോ വാങ്ങേണ്ട ആവശ്യാം ഇല്ല. നമ്മുടെ എല്ലാവരുടെ വീട്ടിലെയും അടുക്കളയിൽ കാണുന്ന 2 സാധങ്ങൾ മതി.
ഈ ഒരു സൂത്രം ചെയ്തു വിജയിച്ചവർ നിങ്ങളുടെ കൂട്ടുകാർക്കും പറഞ്ഞു കൊടുക്കാൻ മറക്കണ്ട . അരിപ്പ വൃത്തിയാക്കുന്ന ആ സൂത്ര പണി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇