മാങ്ങാ അല്ലെങ്കിൽ നെല്ലിക്ക വീട്ടിൽ അച്ചാർ ഇട്ടു വെക്കാത്തവർ ആയി ആരും ഉണ്ടാകില്ല .മലയാളികൾക്ക് ചോറ് കഴിക്കാൻ അച്ചാർ മാത്രം മതി എന്നും പറയാറുണ്ട് .പല തരത്തിൽ ഉള്ള അച്ചാറുകൾ ഇന്ന് വിപണിയിൽ ലഭ്യം ആണ് .ഇറച്ചി അച്ചാർ മീൻ അച്ചാർ മുതൽ മാങ്ങാ അച്ചാർ നാരങ്ങാ അച്ചാർ കാരറ്റ് അച്ചാർ ബീറ്ററൂട് അച്ചാർ വരെ നീളും ആ ലിസ്റ്റ്.വളരെ കാലം കേടു കൂടാതെ സൂക്ഷിക്കാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത .പല രുചികൾ ഇഷ്ടപ്പെടുന്നവര്ക് താഴെ പറയുന്ന രീതിയിൽ അച്ചാറുകൾ ഉണ്ടാക്കി സൂക്ഷിക്കാം .രുചിയും അത് പോലെ തന്നെ മണവും ആസ്വദിക്കാം.
ഇന്നവിടെ തയ്യാറാക്കുന്നത് നല്ല നാടൻ നെല്ലിക്ക അച്ചാർ ആണ് .ഇ രീതിയിൽ തന്നെ നിങ്ങൾക്ക് ക്യാരറ്റ് അല്ലെങ്കിൽ മാങ്ങാ അച്ചാർ എല്ലാം തയ്യാറാക്കാം.സിമ്പിളായി ഇത് ചെയ്യാം ആർക്കും .ആദ്യം ഇത് അരിഞ്ഞു ഇതിന്റെ കുരു കളഞ്ഞു വ്യതിയാക്കി എടുക്കാം.ഒരു ചെറിയ പത്രം എടുത്തു വെള്ളം ആവശ്യത്തിന് ഒഴിച്ച് വിനാഗിരിയും ഒഴിച്ച് വീഡിയോ കാണുന്ന രീതിയിൽ ചെയ്യാം .വിശദമായി ചെയ്യാൻ ആഗ്രഹിക്കുന്നവർ വീഡിയോ കാണാം ഇഷ്ടപ്പെടും തീർച്ച.