മുടി കൊഴിയുന്നത് കറണ്ടിന്റെ സ്വിച്ച് ഇട്ട പോലെ നിൽക്കും ഞാൻ വീട്ടിൽ കാച്ചിയ എണ്ണ

0
1271

ഇപ്പോൾ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് വിട്ടുമാറാത്ത താരനും മുടി കൊഴിച്ചിലും. താരന്റെ വിട്ടുമാറാത്ത ചൊറിച്ചിൽ മിക്ക ചെറുപ്പക്കാരെയും വിഷമിപ്പിക്കുന്നു. ചിലപ്പോൾ തല ചൊറിഞ്ഞു പൊട്ടുന്നു. പിന്നെ പൊടിയൊക്കെ മുഖത്തേക്ക് വീണു മുഖത്തിൽ ആകെ ചെറിയ കുരുക്കളും ഉണ്ടാകുന്നു.

പിന്നെ മറ്റൊരു പ്രശ്നം മുടി കൊഴിച്ചിലാണ്. കാരണം അറിയത്തെ മുടി കൊഴിച്ചിലിന് ചികിത്സ ചെയ്തിട്ട് ഒരു കാര്യവും ഇല്ല. അത്കൊണ്ട് മുടി കൊഴിയുന്നുണ്ടെങ്കിൽ ആദ്യം താരന് ഫലപ്രദമായി ചികിത്സ ചെയ്യണം. താരൻ കുറഞ്ഞാൽ മുടി കൊഴിച്ചിൽ താനെ നിൽക്കും. മുടി ഒക്കെ കൊഴിയുന്നതിനു മാർക്കറ്റിൽ കിട്ടുന്ന എണ്ണ വാങ്ങി തേയ്ക്കുന്നവരാണ് മിക്ക ആളുകളും. താരൻ മാറാൻ ഈ എണ്ണകൾ ഒന്നും വാങ്ങി തെച്ചിട്ട് ഒരു കാര്യവുമില്ല എന്നതാണ് സത്യം.

പണ്ടുകാലത്തു ഒകെ ഇത്പോലുള്ള താരൻ ഒന്നും ആർക്കും ഇല്ലായിരുന്നു. അതിനു കാരണം അന്നൊക്കെ മുത്തശ്ശിമാർ വീട്ടിലെ പച്ച ഇലകൾ ഓക്കെ എടുത്തു കാച്ചിയ എണ്ണയാണ് നമ്മൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇതൊന്നും ഇല്ലാത്തത് കൊണ്ട് താരനും കൂടി.

പിന്നെ ഇപ്പോഴത്തെ ആഹാര രീതികൾ താരൻ കൂടാൻ കാരണമായിട്ടുണ്ട്. അച്ചാറുകളുടെയും സോസിന്റെയും അമിതമായ ഉപയോഗം, ജങ്ക് ഫുഡ്, ചില മരുന്നുകളുടെ ഉപയോഗം, കാലാവസ്‌ഥ ഇതൊക്കെ താരനും മുടി കൊഴിച്ചിലിനും കാരണമാകാറുണ്ട്.ഇതൊക്കെ ഒഴിവാക്കിയാൽ ഒരു പരിധി വരെ താരനും മുടി കൊഴിയുന്നതും ഒഴിവാക്കാം.താരന് ഈ രീതിയിൽ എണ്ണ കാച്ചി തേച്ചാൽ ഏതു കട്ടി പിടിച്ച താരനും ഒരു പൊടിപോലും തലയിൽ ഇല്ലാതെ 100% മാറും.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here