അപ്പം ഇഡ്ലി ദോശ ഇവയിൽ ഏതെങ്കിലും ആകും പതിവായി നമ്മുടെ വീടുകളിൽ .രാവിലെ ജോലിക് പോകണ്ട അമ്മമാർ എങ്കിൽ വേഗം തയ്യാറാക്കി കുട്ടികൾക്ക് കൊടുക്കാൻ നല്ലതും അതാണ് .അരിയാഹാരം ആയതിനാൽ ശരീരത്തിനും വലിയ പ്രശ്നങ്ങൾ ഇല്ല .എന്നാൽ അരി വെള്ളത്തിൽ ഇടുന്നതും അരച്ച് വെക്കുന്നതും കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണെന്നാണ് എല്ലാവരുടെയും പരാതി .എന്നാൽ ഇ പരാതിക്ക് പരിഹാരം ആണ് ഇ വീഡിയോ .കുറച്ചു കൂടുതൽ മാവ് അരച്ച് കേടുകൂടാതെ എങ്ങനെ ഉപയോഗിക്കാം എന്ന് ഇ ചെറിയ വീഡിയോ കണ്ടു നമുക്ക് മനസിലാക്കാം .തീർച്ചയായും ഒരുപാട് ആളുകൾക്ക് ഉപകാരപ്രദമായ ഒരു വീഡിയോ തന്നെ ആണ് ഇതെന്ന് പറയാം.
തയ്യാറാക്കേണ്ട വിധവും മാവ് അരക്കണ്ട വിധവും എല്ലാം വിശദമായി വിഡിയോയിൽ പറഞ്ഞിട്ടുണ്ട് .ഒരുപാട് വീട്ടമ്മമാർക്ക് തീർച്ചയായും ഉപകാരപ്രദം തന്നെ ആയിരിക്കും ഇ വീഡിയോ. അരയ്ക്കുമ്പോ തീർച്ചയായും ഇ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു തന്നെ ചെയ്തു എടുക്കാം.