മിക്സിയുടെ അഴുക്ക് ഇളകി വെട്ടി തിളങ്ങുന്നത് കണ്ടു പഞ്ചായത്തിൽ ഉള്ളവരെ മുഴുവൻ ഞെട്ടിക്കാം

0
532

മിക്സി ഒരു ഇലക്ട്രോണിക് ഉപകരണം ആണെന്ന് എല്ലാവർക്കും അറിയാം. ഇത് അടുക്കളയിൽ ഉപയോഗിക്കുന്നത് കൊണ്ട് എപ്പോഴും ഇതിൽ നനവ് ഉണ്ടാകും. എന്നു വെച്ചു നമുക്ക് ഇത് വൃത്തിയക്കാതിരിക്കാനും പറ്റില്ല. പക്ഷെ മിക്സി ക്ലീൻ ചെയുന്നമ്പോൾ നിർബന്ധമായും വീട്ടമ്മമാർ ഈ കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇതൊന്നും അറിയാതെ മിക്സി വൃത്തിയാക്കിയൽ പണികിട്ടും.

പണ്ടുകാലത് അരയ്‌കാലും ചതക്കലും പൊടിക്കലും ഒക്കെ അര കല്ലിലും ആട്ടു കല്ലിലും ഒക്കെ ആയിരുന്നു. ഇതൊക്കെ നന്നായി വെള്ളമൊഴിച്ചു കഴുകിയാൽ കല്ല് ആയത് കൊണ്ട് തന്നെ 100 വർഷം കഴിഞ്ഞലും കേടാകില്ല. എന്നാൽ മിക്സി അങ്ങനെ അല്ല നമ്മൾ ശ്രേദിച്ചില്ലങ്കിൽ പെട്ടന്ന് കേടാകും. ഇപ്പോൾ എല്ലാ വീടുകളിലും മിക്സി ഉണ്ട്. അരക്കലും പൊടിക്കലും ഒക്കെ വേഗം ചെയ്തു തീർക്കാനും പറ്റും.

വേഗം ജോലികൾ തീർക്കാൻ മിക്സി സഹായിക്കും എങ്കിലും ഇത് വൃത്തിയാകുന്നത് വീട്ടമ്മമാർക് ഒരു വലിയ തലവേദന ആണ്. പ്രത്യേകിച്ചു വെള്ള നിറമുള്ള മിക്സി വൃത്തിയക്കുന്നത്. മഞ്ഞളിന്റെയും മറ്റും കറ പിടിച്ചു ആകെ വൃത്തികേടായിരിക്കും മിക്ക വെള്ള നിറമുള്ള മിക്സികളും. പിന്നെ അതിന്റെ ബട്ടണിന്റെ ഭാഗത്തും മോട്ടോറിന്റെ ഭാഗത്തും ഒക്കെ അഴുക്കു പിടിച്ചു ആകെ കറുതിരിക്കും. ഇവിടെ ഒക്കെ എങ്ങനെ വൃത്തിയാക്കണം എന്ത് കൊണ്ട് വൃത്തിയാക്കണം എന്നൊക്കെ എത്ര വീട്ടമാർക്ക് അറിയാം. ഏതു നിറം മങ്ങിയ പഴയ മിക്സിയും വൃത്തിയാക്കാൻ ദാ ഇത് പോലെ ചെയ്താൽ മതി.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here