വീട്ടിൽ ഇഡ്ലി ഉണ്ടാക്കാത്ത ആരും തന്നെ ഉണ്ടാകില്ല .രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഇഡലിയും സാമ്പാറും കഴിച്ചില്ല എങ്കിൽ ബുദ്ധിമുട്ട് ഉള്ള പലരും നമ്മുടെ ചുറ്റിലും ഉണ്ട് .അങ്ങനെ ഉള്ളവർക്ക് വേണ്ടി എങ്ങനെ നല്ല സോഫ്റ്റ് പഞ്ഞി പോലെ ഉള്ള ഇഡലി ഉണ്ടാക്കാം എന്നാണ് ഇന്നത്തെ വീഡിയോ പറയുന്നത് .ആദ്യം ചെയ്യേണ്ടത് നമ്മുടെ പച്ചരി കുതിർത്തെടുക്കുക എന്നുള്ളത് തന്നെ ആണ് .ശേഷം പച്ചരിയും ഉഴുന്നും സെപ്പറേറ്റ് ആയി തന്നെ അരച്ചെടുക്കണം നമ്മുടെ മിക്സിയിൽ .ഉഴുന്നും ഉലുവയും ഒരുമിച്ചു ആണ് അരച്ച് എടുക്കേണ്ടത് .കൂടുതൽ ടേസ്റ്റ് ലഭിക്കാനും മറ്റും അതാണ് നല്ലത്.
പച്ചരി കുറച്ചു കുറച്ചു രണ്ടു പ്രാവശ്യമായി അരച്ചാൽ നമ്മുക് നന്നായി അരച്ച് കിട്ടും.പച്ചരി അരച്ചെടുക്കാൻ ഒരു കപ്പ് വെള്ളം ആവശ്യത്തിന് മതിയാകും .ശേഷം കുറച്ചു ചോറ് വെള്ളത്തിൽ ഇട്ടു അരച്ച് എടുക്കാം.
Advertisement