കളിയാക്കാൻ എങ്കിലും പൊറോട്ട മലയാളികളുടെ ദേശീയ ഭക്ഷണം എന്ന് നാം പറയാറുണ്ട് .ഒരു ഹോട്ടലിൽ കയറിയാൽ മലയാളി ആദ്യം ചോദിക്കുന്നത് പൊറോട്ട ഉണ്ടോ എന്ന് തന്നെ ആകും .അത്ര മാത്രം ഇഷ്ടം ആണ് ആളുകൾക്ക് പൊറോട്ട..പല രീതിയിൽ പൊറോട്ട ഉണ്ടാക്കുന്നത് ഇതിനകം തന്നെ നാം പല വീഡിയോ കളിലൂടെ കണ്ടതും ആണ്.നല്ല സോഫ്റ്റ് ആയി മൊരിഞ്ഞ ലയർ ഉള്ള പൊറോട്ട തയ്യാറാക്കാൻ ആണ് ഇന്ന് ഇവിടെ പഠിപ്പിക്കുന്നത് .തീർച്ചയായും സിമ്പിളായി ചെയ്യാം ഇ കാര്യങ്ങൾ.
ആദ്യം മൈദാ ആവശ്യത്തിന് എടുത്തു അത് കുഴച്ചു എടുക്കുക.വെള്ളം കൂട്ടി നല്ല മയത്തിൽ നമുക്ക് ഇത് കുഴച്ചു എടുക്കാം.കൈ ഒട്ടുന്ന എങ്കിൽ മൈദ കൂടുതൽ ഇടരുത്.ശേഷം വീഡിയോ കാണുന്ന രീതിയിൽ വെളിച്ചെണ്ണയും ഡാല്‍ഡയും ചേർത്ത് കൊടുക്കാം.
Advertisement