നിറം മങ്ങിയ തുണി പുതിയത് പോലെ ആകും മിനിറ്റുകൾകൾക്കുള്ളിൽ സിംപിൾ വഴി

0
1793

നമ്മൾ വലിയ വിലകൊടുത്തു വാങ്ങുന്ന തുണികൾ ചിലപ്പോൾ കറ പിടിചു ആകെ നാശമാകറുണ്ട് ചിലപ്പോൾ നിറം മങ്ങി പഴയതു പോലെ ആകുകയും ചെയ്യും. ഇങ്ങനെ ഉള്ള തുണികൾ മിക്കവാറും ആരും ഉപയോഗിക്കാറില്ല. അപ്പോൾ തന്നെ എടുത്തു കളയുകയാണ് പതിവ്. ഇങ്ങനെ കറ പിടിച്ചതും നിറം മങ്ങിയതുമായ തുണികൾ വൃത്തിയാക്കാൻ ഒരു സൂത്രം ഉണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ഏതു കറ പിടിച്ച തുണിയും പുത്തൻ പുതിയത് പോലെ തിളങ്ങും

കുട്ടികളുടെ തുണികൾ യൂണിഫോമുകൾ മുതിർന്നവരുടെ വെള്ള തുണികൾ ബനിയനുകൾ എന്നിവയിലാണ് സാദാരണ ഈ കറയുടെ പ്രശ്നം വരുന്നത്. ഇങ്ങനെ ഉള്ള തുണികൾ കൂടുതലും വെള്ളയോ അല്ലെങ്കിൽ ഇളം നിറങ്ങളിലുള്ളതോ ആയിരിക്കും. സാദാരണ നമ്മൾ കഴുകും പോലെ വാഷിംഗ് സോപ്പോ ഡിറ്റർജന്റോ ഇട്ടു കഴുകിയാൽ കറ പോകില്ല. വാഷിങ് മേഷ്യനിൽ ഇട്ടിട്ടും കാര്യമില്ല. അതിനു ഈ സൂത്രം തന്നെ ചെയ്യണം.

പിന്നെ വെള്ള തുണികളിലും ബനിയനുകളിലും വിയർപ്പിന്റെ മഞ്ഞ കറ പിടിച്ചു ആകെ നിറം മങ്ങി പോകാറുണ്ട്. ഇങ്ങനെ ഉള്ള കറകളും നമുക്ക് ഈ രീതിയിൽ വൃത്തിയാക്കാൻ പറ്റും. ഇതിനു വലിയ വിലകൊടുത്തു പുറത്തു നിന്നും ഒന്നും വാങ്ങേണ്ട ആവശ്യം ഇല്ല. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഈ മൂന്നു സാദനങ്ങൽ മതി. ഒരു പത്തു മിനിറ്റ് ചിലവഴിച്ചാൽ ഏതു കറയും നന്നായി വൃത്തിയായി കിട്ടും.
വൃത്തിയാകേണ്ട രീതി വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here