ഇങ്ങനെ ചെയ്താൽ നമ്മുടെ വീട്ടിൽ പാൻ വെട്ടി തിളങ്ങും 99.5 ശതമാനം പേർക്കും അറിയാത്ത ഒന്ന്

0
236

ഇപ്പോൾ വീട്ടമ്മമാർ ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത് നോൻസ്റ്റിക് പാത്രങ്ങളാണ്. എന്ത് സാദനം പാകം ചെയ്താലും കരിയാതെയും അടിയിൽ പിടിക്കാതെയും കിട്ടും എന്നതാണ് മെച്ചം. സ്റ്റീൽ അലുമിനിയം പാത്രങ്ങളെ അപേക്ഷിച്ചു വില അല്പം കൂടുതൽ ആണെങ്കിലും ഉപയോഗിക്കാനുള്ള എളുപ്പവും കാണാൻ ഉള്ള ഭംഗിയും സ്ത്രീകളെ ഈ പാത്രത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നു. ഇപ്പോൾ പല നിറത്തിലും ഡിസൈനിലും ഉള്ള പാനുകൾ വാങ്ങാൻ കിട്ടും. പിന്നെ ഗ്രാനൈറ്റ് ,ബ്ലാക്ക്‌, വൈറ്റ് ഇങ്ങനെ പല രീതിയിലുള്ള കോട്ടിങ്ങും ഉണ്ട്.

നോൻസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് എന്ന കറ. എണ്ണ ഒഴിച്ചു വേവിക്കുമ്പോഴും ചിലപ്പോൾ ചൂട് കൂടുമ്പോഴും കരി ഒക്കെ പിടിച്ചു നോൻസ്റ്റിക് പാത്രങ്ങൾ വൃത്തികേടാകറുണ്ട്. സ്റ്റീൽ ,അലുമിനിയം പാത്രങ്ങൾ കഴുകും പോലെ നന്നായി ഉരച്ചു കഴുകാൻ ഈ തരം പാത്രങ്ങളിൽ കഴിയില്ല. ഉരച്ചു കഴുകിയാൽ പാത്രങ്ങളിലെ നോൻസ്റ്റിക് കോട്ടിങ് പോകുമെന്ന് എല്ലാർക്കും അറിയാം. അങ്ങനെ വരുമ്പോൾ കരിയും കറയും ഒക്കെ പിടിച്ചു കൂടുതൽ മോശം ആകുന്നു നമ്മുടെ നോൻസ്റിക്ക് പാത്രങ്ങൾ.

നോൻസ്റിക്ക് പാത്രങ്ങൾ തേച്ചൊരച്ചു കഴുകുമ്പോൾ അതിലെ കോട്ടിങ് ഇളകി അത് ആഹാരത്തിലൂടെ നമ്മുടെ ഉള്ളിലേക്ക് പോകുകയും.അത് ഒരുപാട് ആരോഗ്യ പ്രേശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. നമ്മൾ നോൺ സ്റ്റിക്ക്‌ പാത്രങ്ങൾ വാങ്ങുമ്പോൾ നല്ല ഗുണ നിലവാരമുള്ളത് വാങ്ങൽ ശ്രദ്ദിക്കണം. വാങ്ങികഴിഞാലും വളരെ സൂക്ഷിച്ചു ഉപയോഗിച്ചില്ലങ്കിൽ പെട്ടന്ന് കേടാകും. നോൻസ്റ്റിക്ക് പാത്രങ്ങൾ വൃത്തിയാക്കാൻ ഈ ഒരു സൂത്രം ഉപയോഗിച്ചു നോക്കു. നൂറു ശതമാനം റിസൾട്ട് കിട്ടുന്ന ഒരു രീതിയാണിത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here