ഇനി നിങ്ങളെ ഇങ്ങനെ പറ്റിക്കാൻ കഴിയില്ല പറ്റിച്ചാൽ അപ്പൊ തന്നെ നിങ്ങൾക്ക് വീട്ടിൽ വെച്ച് കണ്ടു പിടിക്കാം

0
128

നമ്മളിൽ നല്ലൊരു ശതമാനം ആളുകൾ വീട്ടിൽ തേൻ വാങ്ങാറുണ്ട് .പക്ഷെ അതിൽ മായം ചേർന്നിട്ടുണ്ടോ എന്നൊന്നും നമ്മൾ ഒരു കാരണവശാലും ശ്രദ്ധിക്കാറില്ല .വിവിധ കടകളിൽ നിന്നും മറ്റും വാങ്ങുന്ന തേനിൽ മായം ഉണ്ടോ എന്ന് അല്ലെങ്കിൽ ആരെങ്കിലും മായം ചേർത്തിട്ടുണ്ടോ എന്ന് വീട്ടിൽ വെച്ച് തന്നെ നമുക്ക് ചെക്ക് ചെയ്യാൻ കഴിയും .അതിനു ചില സിംപിൾ വഴികൾ നമ്മുടെ മുന്നിൽ തന്നെ ഉണ്ട് .അത് എങ്ങനെ എന്ന് നോക്കാം.തീർച്ചയായും ഇ വീഡിയോ നിങ്ങൾക്ക് ഒരു കാരണവശാലും നഷ്ടം വരുത്തില്ല .കാരണം ഇത് എല്ലാരും അറിഞ്ഞിരിക്കേണ്ട ഒന്ന് തന്നെ എന്ന് പറയാൻ കഴിയും.

വ്യാജമായ തേൻ ആണ് കഴിക്കുന്നത് എങ്കിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും .അത് ഒഴിവാക്കാൻ ഇത് ചെയ്തു നോക്കാം.ആദ്യമായി ഒരു ഗ്ലാസിൽ ഒരു ഗ്ലാസ് പച്ചവെള്ളം എടുക്കാം .അതിലേക്ക് നാം വാങ്ങിയ തേൻ ഒഴിച്ച് കൊടുക്കാം .വ്യാജ തേൻ ആണെങ്കിൽ അത് വെള്ളവുമായി ലയിച്ചു വിഡിയോയിൽ കാണുന്ന രീതിയിൽ ആകും .എന്നാൽ നല്ല തേൻ ആണെങ്കിൽ അത് വെള്ളത്തിന്റെ അടിത്തട്ടിൽ വീഡിയോ കാണുന്ന രീതിയിൽ ലയർ പോലെ ഉണ്ടാകും .തേൻ വ്യാജമല്ല എന്ന് കാണാൻ കൂടുതൽ വഴികൾ വീഡിയോ കാണാം മറ്റുള്ളവർക്കായി പങ്കിടാം.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here