കിച്ചൻ സിങ്കിലേ ഏതു വെള്ളം കെട്ടി നിൽക്കുന്ന ബ്ലോക്കും അലിഞ്ഞു പോകും ആരും പരീക്ഷിക്കാത്ത ഒന്ന്

0
724

നമ്മുടെ അടുക്കളയിലെ സിങ്ക് ബ്ലോക്ക് ആകുന്നത് സാദാരണ പതിവ് കാഴ്ചയാണ്. പാത്രങ്ങൾ കഴുകുന്നുമ്പോൾ അതിലെ ആഹാരത്തിന്റെ വേസ്റ്റ്, പഴങ്ങളും പച്ചക്കറികളും മുറിച്ചതിന്റെ അവശിഷ്ടങ്ങൾ ഇവയൊക്കെ ഉള്ളിലേക്ക് പോയാണ് പലപ്പോഴും കിച്ചൻ സിങ്ക് ബ്ലോക്ക് ആകുന്നത്. എപ്പോഴും വെള്ളം നനയുന്ന ഭാഗമായത് കൊണ്ട് ചിലപ്പോൾ പായൽ പോലെ പിടിച്ചു അടയാറും ഉണ്ട്.

അടുക്കളയിലെ സിങ്ക് ബ്ലോക്ക് ആയാൽ അന്നത്തെ ഒരു കാര്യവും നടക്കില്ല. അത് പലപ്പോഴും വീട്ടമ്മമാർക് ഒരു തലവേദന ആയി തന്നെ മാറാറുണ്ട്. ആഹാര അവശിഷ്ടങ്ങൾ അടഞ്ഞു വെള്ളം പോകാതെ വരുമ്പോൾ ദുർഗന്ധം ഉണ്ടാകാറുണ്ട്. മാത്രമല്ല വെള്ളം കെട്ടി നിന്നു സിങ്ക് ആകെ വൃത്തികേടാകുകയും ചോർച്ച ഉണ്ടാകുകയും ചെയ്യുന്നു.

അടുക്കള ആഹാരം പാകം ചെയ്യുന്ന സ്ഥലം ആയത് കൊണ്ട് തന്നെ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ദുർഗന്ധം ഉണ്ടായാൽ നമുക്ക് ഒരിക്കലും അവിടെ ആഹാരം പാകം ചെയ്യാൻ തോന്നുകയില്ല. പിന്നെ പാത്രങ്ങൾ കഴുകുന്നതും വളരെ ബുദ്ദിമുട്ട് ആയി മാറും.കിച്ചൻ സിങ്കിലെ ബ്ലോക്ക് മാറ്റാൻ വലിയ വിലകൊടുത്തു പുറത്തു നിന്നു വാങ്ങുന്ന ലോഷനുകൾ ഉപയോഗിക്കേണ്ട ആവശ്യം ഇല്ല. നമ്മുടെ എല്ലാവരുടെയും വീട്ടിൽ എപ്പോഴും ഉള്ള ഈ രണ്ട് വസ്തുക്കൾ മാത്രം മതി.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here