മുടിയുടെ ഒരു കിലോമീറ്റെർ അടുത്ത് പോലും ഇനി താരൻ വരില്ല വേരോടെ നശിക്കും

0
2075

ഇപ്പോൾ മിക്ക ആളുകളെയും ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നമാണ് വിട്ടുമാറാത്ത താരനും അതുമൂലം ഉണ്ടാകുന്ന മുടി കൊഴിച്ചിലും പിന്നെ അകാരണമായ ചൊറിച്ചിലും. താരൻ ഉള്ള ഭാഗത്തു ചൊറിയുമ്പോൾ താരന്റെ പൊടി മുഖത്തേക്കും ശരീരത്തിലേക്കും ഒക്കെ വീണ് മുഖത്ത് ചെറിയ കുരുക്കൾ ഉണ്ടാകുന്നു. കൂടാതെ താരൻ കൂടുമ്പോൾ പുരികത്തും കണ്പീലികളിലും വരെ താരൻ ബാധിക്കുന്നു.

ഒരു പരിധിയിൽ കൂടുതൽ താരൻ വന്നാൽ പിന്നെ നമുക്ക് അത് കണ്ട്രോൾ ചെയ്യാൻ പറ്റി എന്നു വരില്ല. അത് കൊണ്ട് തലയിൽ ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ തന്നെ വീട്ടിൽ അതിനുള്ള പ്രതിവിദി ചെയ്തു തുടങ്ങണം. മുടികൊഴിച്ചിൽ ഉണ്ടായാൽ അതിനു മാത്രം ചികിത്സ ചെയ്തിട്ടു കാര്യമില്ല. കാര്യം അറിഞ്ഞു വേണം മുടികൊഴിച്ചിലിന് ചികിത്സ ചെയ്യാൻ. എഴുപത് ശതമാനം മുടികൊഴിച്ചിലിനും കാരണം താരൻ ആണ്. അപ്പോൾ ആദ്യം താരന് പ്രതിവിധി ചെയ്യണം.

വലിയ വില കൊടുത് പുറത്തു നിന്നു എണ്ണയും ക്രീമും ജെല്ലും ഒന്നും വാങ്ങി തേക്കാതെ
നമ്മുടെ എല്ലാവരുടെയും വീട്ടുമുറ്റത്തു നട്ടു പിടിപ്പിച്ച ഒരു കറ്റാർവാഴ തണ്ടു മതി താരൻ മാറ്റാൻ. വേണ്ട വിധം ഉപയോഗിച്ചാൽ ഇതിലും നല്ല വേറെ ഒരു വഴി വേറെ ഇല്ല. ഈ രീതിയിൽ കറ്റാർ വാഴ ജൽ ഉണ്ടാക്കി തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിച്ചു കുളിച്ചു നോക്കു. താരൻ വേരോടെ ഇളകി പോകുന്നത് കാണാം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here