പൊറോട്ട വീട്ടിൽ തയ്യാറാക്കാൻ ശ്രമിച്ചാൽ പലർക്കും അത് നല്ല രീതിയിൽ ഉണ്ടാക്കാൻ കഴിയാറില്ല .ഒന്നുകിൽ വീശി അടിക്കാൻ പാട് അല്ലെങ്കിൽ ലയർ ആയി ലഭിക്കില്ല അങ്ങനെ പല പ്രശ്നങ്ങൾ ആണ് പൊറോട്ട ഉണ്ടാക്കുമ്പോ .ഇത് പരിഹരിച്ചു ആർക്കും നല്ല കിടിലം പൊറോട്ട എങ്ങനെ ഉണ്ടാക്കാം എന്ന് ഇ വീഡിയോയിലൂടെ മനസിലാക്കാം.ഏറ്റവും സിമ്പിളായി നമ്മുടെ ഗോതമ്പ് പൊടി ഉപയോഗിച്ച് പൊറോട്ട ഉണ്ടാക്കുന്ന രീതി ആണ് ഇവിടെ പറയുന്നത് .മൈദ ഉപയോഗിച്ച് വയർ കേടാകാതെ നല്ല മൊരിഞ്ഞ പൊറോട്ട ഇ രീതിയിൽ ആർക്കും സ്വന്തം വീട്ടിൽ തയ്യാറാക്കാൻ കഴിയും.
വെറും ഗോതമ്പ് പൊടി കൊണ്ട് ഇത്ര രുചികരമായ ലയർ പൊറോട്ട ഉണ്ടാക്കുന്നത് കണ്ടാൽ നമ്മൾ അത്ഭുതപ്പെടും.ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം .ആദ്യം ആവശ്യത്തിന് ഗോതമ്പ് പൊടി എടുക്കുക.അതിലേക്ക് ഉപ്പ് ആവശ്യത്തിന് ചേർത്ത് വെള്ളവും ഒഴിച്ച് കുഴച്ചെടുക്കാം.ചപ്പാത്തിയെക്കാൾ കുറച്ചു ലൂസ് ആയി വേണം ഇത് കുഴച്ചു എടുക്കാൻ .നന്നായി ഇത് കുഴച്ചു എടുക്കാം.ശേഷം വീഡിയോ കാണുന്ന പോലെ ഉരുളകളാക്കി ഉരുട്ടി എടുക്കാം.മുഴുവൻ ചെയ്യാൻ വീഡിയോ കാണാം.