കുക്ക് ചെയ്യാൻ ഏറ്റവും നല്ല എണ്ണ ഏതാണെന്നു ഇന്നും നമ്മളിൽ 99 ശതമാനം പേർക്കും അറിയില്ല .ആരോഗ്യ പ്രശ്നങ്ങൾ വരാതിരിക്കാൻ

0
374

ഭക്ഷണം പാകം ചെയ്യാൻ എണ്ണ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മലയാളികൾ എന്നാണ് പൊതുവെ പറയാറ് .എണ്ണയുടെ കൂടുതൽ ഉപയോഗം മൂലം കൊളസ്‌ട്രോൾ പോലെ ഉള്ള പല തരം അസുഖങ്ങൾ ആണ് ഉണ്ടാകാറുള്ളത് .പല രീതിയിൽ പല കാരണങ്ങൾ കൂടുതൽ രുചി എല്ലാം കൊണ്ടാണ് എണ്ണയുടെ ഉപയോഗം കൂടുന്നത് .പല തരത്തിൽ ഉള്ള എണ്ണകൾ ഇന്ന് വിപണിയിൽ ലഭ്യം ആണ് .അതിൽ ഭക്ഷണം പാകം ചെയ്യാൻ ഏറ്റവും നല്ല എണ്ണ ഏതാണ് എന്നുള്ളതാണ് ഇന്നത്തെ ചർച്ചയിൽ ഇവിടെ വീഡിയോ പറയുന്നത് .ആരോഗ്യപരമായും അല്ലാതെയും നിരവധി ആളുകളുടെ സംശയം കൂടെ ആണ് ഇ വിഡിയോയിൽ .

നമ്മുടെ നാട്ടിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് വെളിച്ചെണ്ണ ,എള്ളെണ്ണ ,കടുകെണ്ണ പോലെ ഉള്ളവ ആണ് .കൂടുതൽ കൊഴുപ്പ് അടിഞ്ഞു കൂടാനും കൂടുതൽ ആരോഗ്യ പ്രശനങ്ങൾ ഉണ്ടാകാനും ഇത് കാരണം ആകാറുണ്ട്. വറത്തെടുക്കുന്ന കൂടുതൽ ഭക്ഷണം കഴിക്കുന്ന നമ്മൾ ഉപയോഗിക്കേണ്ട എണ്ണകൾ നാം അറിയാതെ പോകരുത് .കൂടുതൽ കാര്യങ്ങൾ അറിവുകൾ വീഡിയോ കണ്ടു മനസിലാക്കാം

SHARE

LEAVE A REPLY

Please enter your comment!
Please enter your name here