കടലക്കറിയുടെ രുചി 1350 ഇരട്ടി ആയി കൂടാൻ ഇങ്ങനെ മാത്രം ചെയ്‌താൽ മതി

0
3465

ഭൂരിഭാഗം പേർക്കും കടലക്കറി വളരെ ഇഷ്ടം ആണ് .രാവിലെ ദോശയുടെയും ഇഡ്ലിയുടെയും പുട്ടിന്റെയും കൂടെ എല്ലാം നാം കടലക്കറി ഉപയോഗിക്കാറുണ്ട് .പ്രധാനമായും ഇതിന്റെ രുചി തന്നെ ആണ് എല്ലാവരെയും ഒരു പോലെ ആകർഷിക്കുന്നത് .കടലക്കറിയുടെ രുചി ഇതിലും വർദ്ധിക്കാൻ ചില പൊടി കൈകൾ ആണ് ഇന്ന് ഇവിടെയോ വീഡിയോയിലൂടെ നിങ്ങൾക്ക് കാണിച്ചു തരുന്നത് .സിമ്പിളായി എല്ലാവര്ക്കും ചെയ്യാൻ കഴിയുന്ന ഒരു കറി തന്നെ ആണ് കടലക്കറി .അത് എങ്ങനെ ചെയ്യാം എന്ന് ഇ ചെറിയ വീഡിയോ കണ്ടു മനസിലാക്കാം.

വീഡിയോ കാണുന്ന രീതിയിൽ ഉള്ള കടല ആണ് ഇന്ന് കടലക്കറി വെക്കാൻ ഉപയോഗിക്കുന്നത് .ഇത് തയ്യാറാക്കാൻ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സബോള തക്കാളി എന്നിവ ആണ് നമ്മൾ ഇവിടെ എടുക്കുന്നത് .അതിനു മുന്നേ കടല വെള്ളം ഒഴുച്ചു വേവിക്കാം .കുറച്ചു ഉപ്പ് മഞ്ഞപ്പൊടി എന്നിവ ചേർത്ത് വേണം കടല കറി വേവിക്കാൻ .നാല് വിസിൽ കേട്ടാൽ മതിയാകും ഇത് വേവാൻ.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here