വീട്ടിലെ ഏതു കണ്ണാടിയും വെട്ടി വെട്ടി തിളങ്ങും ഇതൊന്നു തേച്ചു കൊടുത്താൽ മാത്രം മതി

0
1521

കണ്ണാടി നോക്കാതെ പുറത്തു പോകാൻ ചൻകുറ്റമുള്ളവർ എത്ര പേർ ഉണ്ടാകും. 99 % അൾക്കാരും ഒന്നു പുറത്തേക്ക് പോകാൻ നേരം ഒരു തവണ എങ്കിലും കണ്ണാടിയിൽ ഒന്നു നോക്കും.ചിലർ ചെറിയ വാൽക്കണ്ണാടി ബാഗിൽ കൊണ്ട് നടക്കും എന്നാൽ ചില പുരുഷന്മാർ വീട്ടിലെ കണ്ണാടിയിൽ എത്ര നോക്കിയിട്ട് ഇറങ്ങിയാലും കാറിലെയോ ബൈക്കിലെയോ കണ്ണാടിയിൽ കൂടി ഒന്നു കൂടി ഒന്നു നോക്കും.
പിന്നെ സ്ത്രീകളുടെ കാര്യം എടുത്താൽ ” ഞാൻ കണ്ണാടിയിൽ ഒന്നും നോക്കില്ല” എന്നു എത്ര പറഞ്ഞാലും ഒളിച്ചെങ്കിലും അവർ കണ്ണാടി നോക്കും. ചിലർ കൂടുതൽ നേരം കണ്ണാടിയുടെ മുൻപിൽ ചിലവഴിക്കും.കണ്ണാടിയിൽ നോക്കി സംസാരിക്കുന്നവരും ഉണ്ട് അല്ലേ?

അപ്പോൾ പറഞ്ഞു വന്നത് കണ്ണാടി വൃത്തിയാകുന്നതിനെ കുറിച്ചാണല്ലോ. മുഖം നോക്കുന്ന കണ്ണാടി മങ്ങിയോ പൊടി പിടിച്ചോ ഇരുന്നാൽ മുഖം നോക്കാൻ തന്നെ നമുക്ക് തോന്നില്ല. അത് കൊണ്ട് കണ്ണാടി എപ്പോഴും തുടച്ചു വൃത്തിയാക്കി വെക്കണം.
ഇപ്പോഴുള്ള കണ്ണാടി ഒകെ മുഖം മാത്രം നോക്കാനുള്ളതല്ല. മറിച്ചു ഫുൾ ബോഡി കാണാൻ പറ്റിയ രീതിയിലാണ് അലമാരകളിൽ ഒക്കെ കണ്ണാടി ഫിറ്റ് ചെയ്തിരിക്കുന്നത്. പിന്നെ ഒരുങ്ങാൻ മാത്രമായി കണ്ണാടി പിടിപ്പിച്ച ടേബിലും ഉണ്ട്. കണ്ണാടി ഏതു തന്നെയായാലും അത് പള പള വെട്ടി തിളങ്ങാൻ ഇതിൽ ഏതെങ്കിലും ഒരു സൂത്രം ഉപയോഗിച്ചാൽ മതി. ഈ രീതിയിൽ വൃത്തിയാക്കാൻ നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഈ സാധങ്ങൾ മാത്രം മതി.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here